വായന സമയം: < 1 minute
അമരാവതി:

ആന്ധ്രാപ്രദേശ് മുഖ്യമന്തി എൻ.ചന്ദ്രബാബു നായിഡു രാജി വെയ്ക്കാനൊരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തെലുഗു ദേശം പാർട്ടിയ്ക്കുണ്ടായ പരാജയത്തെത്തുടർന്നാണ് അദ്ദേഹം രാജി വയ്ക്കാനൊരുങ്ങുന്നത്.

175 നിയമസഭാസീറ്റിൽ 149 സീറ്റിലും വൈ.എസ്.ആർ. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നിൽ. തെലുഗുദേശം പാർട്ടി 25 സീറ്റുകളിൽ മാത്രമാണു മുന്നിൽ.

Advertisement

Leave a Reply

avatar
  Subscribe  
Notify of