Sat. Apr 27th, 2024
എറണാകുളം:

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ വിജയിച്ചു. 159163 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബി.ജെ.പിയുടെ അൽ‌ഫോൻസ് കണ്ണന്താനവും, ഇടതുപക്ഷത്തിന്റെ പി.രാജീവും ആയിരുന്നു മുഖ്യ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *