വായന സമയം: < 1 minute
ചാലക്കുടി:

ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ബെന്നി ബഹനാൻ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ഇടതുപക്ഷസ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ ഇന്നസെന്റാണ് മുഖ്യ എതിരാളി.

Advertisement

Leave a Reply

avatar
  Subscribe  
Notify of