25 C
Kochi
Tuesday, September 21, 2021

Daily Archives: 17th May 2019

ന്യൂഡൽഹി:ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) മലയാളി വിദ്യാർത്ഥിയെ ലൈബ്രറി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എം.എ വിദ്യാർത്ഥി ഋഷി ജോഷ്വയെയാണു (24) ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂൾ ഓഫ് ലാംഗ്വേജിലെ രണ്ടാം വർഷ എം.എ വിദ്യാർത്ഥിയായ ഋഷി മരിക്കുന്നതിനു മുൻപു തന്റെ പ്രഫസർക്കു ഇ മെയിൽ സന്ദേശമയച്ചിരുന്നു. ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാർഡൻ രാവിലെ 11.30നാണു സംഭവം...
ന്യൂഡൽഹി:പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം പറയാതെ മോദി. ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മോദി ചെയ്തത്. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മോദി ഉത്തരം പറയണമെന്ന് നിര്‍ബന്ധമില്ലെന്ന് അമിത് ഷായും പറഞ്ഞു.എന്നാൽ നിശിതമായ പരിഹാസത്തോടെയാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്. വാ​ർ​ത്താ​സ​മ്മേ​ള​നം മി​ക​ച്ച​താ​യി​രു​ന്നെ​ന്നും അ​ടു​ത്ത...
ന്യൂഡൽഹി :പ്രധാന മന്ത്രിയായ ശേഷം ആദ്യമായി വാർത്ത സമ്മേളനം നടത്തിയ മോദിയെ കൊട്ടി രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നാൽ ആദ്യമായി മാധ്യമങ്ങളെ കാണാൻ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരുടെ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.മുൻപ് പലർക്കും മോദി അഭിമുഖം അനുവദിച്ചിട്ടുണ്ട്. അന്ന് പലരും ചോദിച്ച പോലെ താങ്കളുടെ കുർത്ത മനോഹരമാണല്ലോ. എന്താണ് ഈ ഹാഫ് കൈ കുർത്ത ധരിക്കുന്നത്?...
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി വാർത്താ സമ്മേളനം നടത്തി . ന്യൂ​ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്താ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളെ കണ്ടത്. ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും മോ​ദി​ക്കൊ​പ്പ​മു​ണ്ടായിരുന്നു. അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും...
ഭോ​പ്പാ​ൽ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ ദേ​ശ​സ്നേ​ഹി​യെ​ന്നു വി​ളി​ച്ച പ്ര​ജ്ഞാ​സിം​ഗി​നെ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യും, അമിത് ഷായും രംഗത്തു വന്നു. പ്ര​ജ്ഞ​യ്ക്ക് മാ​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​.ജെ​.പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായും പറഞ്ഞു.പ്ര​ജ്ഞ​യു​ടെ പ​രാ​മ​ർ​ശം വ​ൻ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ബി.ജെ.പി ക്കു ഇത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകും എന്ന് വ്യക്തമായതോടെയാണ് മോദിയും, അമിത് ഷായും പ്ര​ജ്ഞയെ തള്ളിപ്പറയാൻ...
ല​ണ്ട​ന്‍: ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ വ്യാ​പാ​രം തു​റ​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നേ​ട്ടം ഇ​നി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ്വ​ന്തം‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​ഫ്ബി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി ല​ണ്ട​ൻ സ്റ്റോ​ക് എ​ക്സ​ചേ​ഞ്ച് തു​റ​ന്ന​ത്.ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമായാണ്. ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതല...
#ദിനസരികള്‍ 760 ഒരു ജനതയെന്ന നിലയില്‍ ഒരു കാലത്ത് നാം എതിര്‍ത്തു പോന്നതും സമൂഹത്തിന്റെ പൊതുധാരയില്‍ ഒരു പരിധിവരെ അപ്രസക്തവുമായി മാറിയ ജാതീയത, അതിന്റെ സര്‍വ്വ പ്രതാപങ്ങളോടെയും നമുക്കിടയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പൊതുധാരയില്‍ നിന്നും അപ്രസക്തമായി എന്ന പ്രയോഗം തെറ്റായേക്കാം. കാരണം ചില ജാതി വിരുദ്ധ ചിന്തകള്‍ക്കുണ്ടായ മേല്‍‌ക്കോയ്മ കാരണം അങ്ങനെ തോന്നുന്നതുമാകാം. തന്റെ വിഷപ്പത്തിക്ക് അടി കിട്ടുമെന്ന ഭയത്താല്‍ ഒരല്പം പിന്നിലേക്കു മാറിയതുമാകാം, ഏതായാലും ഒരു അടങ്ങലുണ്ടായിരുന്നു എന്നത്...