Sat. Apr 27th, 2024
കൊൽക്കത്ത:

ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാവരേയും, പേരെടുത്തുപറയാതെ തന്നെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിനന്ദിച്ചു. പക്ഷേ, തോറ്റവരെല്ലാം തന്നെ യഥാർത്ഥത്തിൽ തോറ്റവരല്ലെന്നും പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 22 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി 19 സീറ്റിലും.

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 34 സീറ്റിൽ വിജയം നേടിയിരുന്നു. ബി.ജെ.പിയ്ക്ക് രണ്ട് സീറ്റാണു കിട്ടിയത്. കോൺഗ്രസ്സിനു 4 ഉം, സി.പി.ഐയ്ക്കു രണ്ടു സീറ്റും ആ തിരഞ്ഞെടുപ്പിൽ കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *