24 C
Kochi
Tuesday, October 26, 2021

Daily Archives: 20th May 2019

ഭോപ്പാൽ : മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ്സ് തയ്യാറെന്ന് മുഖ്യമന്ത്രി കമൽനാഥ്‌. അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ബി​.ജെ​.പി​യു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.അ​ഞ്ചു മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ​യോ​ളം ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​താ​ണ്. അ​വ​ർ വീ​ണ്ടും അ​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു. ഞ​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും ക​മ​ല്‍​നാ​ഥ് വ്യ​ക്ത​മാ​ക്കി.ചി​ല കോ​ൺ​ഗ്ര​സ് എം​.എ​ൽ.​എ​ മാ​ർ പാ​ർ​ട്ടി വി​ടു​മെ​ന്നും, ജ​ന​ങ്ങ​ള്‍​ക്ക് ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​ലു​ള്ള...
ഭോപ്പാൽ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടു പിന്നാലെ നിസ്സാര ഭൂരിപക്ഷത്തിൽ അധികാരത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചു.കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. വൈകിട്ടോടെ ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കാണാൻ ബി.ജെ.പി സമയം തേടിയിട്ടുമുണ്ട്. ചില...
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാനാർത്ഥിയും, സി.പി.എം വിമതനുമായ സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​നി​ക്കും സി.​പി.​എ​മ്മി​നും പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ വ്യക്തമാക്കി. ന​സീ​റും പാ​ർ​ട്ടി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും ന​സീ​റി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസമാണ് നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന്...
#ദിനസരികള്‍ 763 ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് യേശുക്രിസ്തു, സിഗ്മണ്ട് ഫ്രോയിഡ്, കാള്‍ മാര്‍ക്സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിങ്ങനെ നാലു പേരാണ്. ഈ നാലു യഹൂദന്മാരില്‍ ഒരാളുടെയെങ്കിലും പേരു കേള്‍ക്കാത്ത ഒരോണം കേറാ മൂലയും ലോകത്തിന്റെ ഒരു ഭാഗത്തുമുണ്ടാവില്ലെന്ന് നമുക്ക് സുനിശ്ചിതമായും പറയാം. ഈ പ്രശസ്തരില്‍ കൂടുതല്‍ പ്രശസ്തന്‍ യേശു തന്നെയാകണം. കാരണം അദ്ദേഹത്തിന്റെ അനുയായികള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാമത്തവനായി വരുന്ന കാള്‍ മാര്‍ക്സായിരിക്കും. യേശുവിന്റെ...
വാഷിംഗ്‌ടൺ: ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ജാ​​​മിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു യു​​​.എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഭീ​​​ക​​​ര​​​ർ ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക​​​ടു​​​ത്തേ​​​ക്കു മി​​​സൈ​​​ലു​​​ക​​​ൾ നീ​​​ക്കുന്ന​​​താ​​​യി യു.​​​എ​​​സ് സ്റ്റേ​​​റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില്‍ അത് ഇറാന്റെ ഔദ്യോഗികമായ...