Tue. Jul 23rd, 2024

Day: May 14, 2019

മെയ് 17 ന് ഒരൊന്നൊന്നര പ്രണയകഥ കാണാം

ഷിബു ബാലൻ സംവിധാനം ചെയ്യുന്നത് ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. പരമേശ്വരൻ എന്ന കഥാ‍പാത്രത്തെയാണ് അലൻസിയർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷെബിൻ ബെൻസൺ, സായ ഡേവിഡ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ…

തീഹാർ ജയിലിൽ നോമ്പെടുത്ത് ഹിന്ദുക്കളും

ന്യൂഡൽഹി: തീഹാർ ജയിലിലെ ഹിന്ദുക്കളായ 150 തടവുകാരെങ്കിലും ഇത്തവണ റംസാൻ വ്രതം ആചരിക്കുന്നുണ്ട്. വ്രതം ആചരിയ്ക്കുന്നവരുടെ എണ്ണം ഈ വർഷം കൂടുതലാണെന്ന് ജയിൽ അധികാരികൾ മാധ്യമങ്ങളെ അറിയിച്ചു.…

കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി : അമ്മയും മകളും തീ കൊളുത്തി: മകള്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തു ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. തൊണ്ണൂറ്…

ഹിന്ദുത്വ – വന്ന വഴികള്‍

#ദിനസരികള്‍ 757 ഹിന്ദുത്വത്തിന്റെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ജ്യോതിര്‍മയി ശര്‍മ്മയുടെ ഹിന്ദുത്വ – ഹിന്ദു ദേശീയവാദത്തെക്കുറിച്ച് ഒരന്വേഷണം (Hindutva – Exploring…

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം : സി.പി.എം ഏരിയ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിൽ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ യൂ​ത്ത് കോൺഗ്രസ്സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും, ശ​ര​ത്‌ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി…

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് പ്രി​യ​ങ്ക

ഭോ​പ്പാ​ൽ: തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രിയങ്ക ഗാന്ധി എത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘പ്രി​യ​ങ്കാ ദീ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങു​ന്ന​തി​നി​ടെ​ എ​സ്.പി.ജി…

ബി.ജെ.പിയുടെ വിജയം പ്രവചിച്ചു; അദ്ധ്യാപകനു സസ്പെൻഷൻ ലഭിച്ചു

ഭോപ്പാൽ: നടന്നുകൊണ്ടിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം പ്രവചിച്ചതിന്, അച്ചടക്ക നടപടി എന്ന നിലയിൽ, ഉജ്ജയിനിലെ വിക്രം സർവകലാശാലയിലെ ഒരു സംസ്കൃതം അദ്ധ്യാപകനെ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ…

കാസ്റ്റർ സെമന്യക്കു എതിരായ രാജ്യാന്തര കായിക കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകും ; ദക്ഷിണ ആഫ്രിക്ക

ജോഹന്നസ്ബര്‍ഗ് : പുരുഷ ഹോര്‍മോണ്‍ സ്വാഭാവികമായി കൂടുതലുള്ള വനിതാ താരങ്ങളെ മത്സരങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ സ്‌പോര്‍ട്‌സ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യാന്തര അത്‌ലറ്റിക്‌സ്…

മദ്യനിരോധനസമിതി അദ്ധ്യക്ഷൻ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ അന്തരിച്ചു

കൊച്ചി: മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം…

ജെറ്റ് എയർവേയ്സ് സി.ഇ.ഒ. അമിത് അഗർവാൾ രാജിവച്ചു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തലാക്കിയ ജെറ്റ് എയർവേയ്സിന്റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിത് അഗർവാൾ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അമിത് അഗർവാൾ…