Thu. May 2nd, 2024
പാലക്കാട്:

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ വിജയിച്ചു. നിലവിലെ എം.പിയും, ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ എം.ബി.രാജേഷിനെ പതിനൊന്നായിരം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠൻ വിജയം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *