Tue. Apr 16th, 2024

Day: May 23, 2019

രാഹുൽ വയനാട്ടിൽ മുന്നേറ്റം തുടരുന്നു

വയനാട്: രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിലേക്കു കുതിക്കുന്നു. കേരളത്തിൽ ഒരു തിരഞ്ഞെടുപ്പിലും ഒരു സ്ഥാനാർത്ഥിയും നേടാത്ത ഭൂരിപക്ഷമാണ് രാഹുൽ കരസ്ഥമാക്കിയിരിക്കുന്നത്. 56 ശതമാനം വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ രാഹുല്‍…

എറണാകുളം: ഹൈബി ഈഡൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിൽ

എറണാകുളം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്നു. ബി.ജെ.പി.…

മണിപ്പൂരിൽ ഒരു സീറ്റിൽ നാഗ പീപ്പിൾസ് ഫ്രന്റ് മുന്നിൽ

ഇം‌ഫാൽ: മണിപ്പൂരിലെ ആകെയുള്ള രണ്ട് ലോക്സഭ മണ്ഡലങ്ങളിൽ ഒന്നിൽ ബി.ജെ.പിയും മറ്റേതിൽ നാഗ പീപ്പിൾസ് ഫ്രന്റും മുന്നിട്ടു നിൽക്കുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സാണ് 2…

ത്രിപുരയിൽ രണ്ടു സീറ്റിലും ബി.ജെ.പി. മുന്നിൽ

അഗർത്തല: ത്രിപുരയിലെ രണ്ടു ലോക്സഭ സീറ്റിലും ബി.ജെ.പി. സ്ഥാനാർത്ഥികൾ മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി. സ്ഥാനാർത്ഥിയായ പ്രതിമ ഭൌമിക് വെസ്റ്റ് ത്രിപുര ലോക്സഭ സീറ്റിലും, ബി.ജെ.പി. സ്ഥാനാർത്ഥിയായ രേബതി…

ആസാം: ബി.ജെ.പി. മുന്നിൽ

ഗുവാഹത്തി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ആസ്സാമിലെ 14 ലോക്സഭ സീറ്റിലെ 9 എണ്ണത്തിൽ ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു. ആസാം ഗണ…

കുഞ്ഞാലിക്കുട്ടി മുന്നിൽത്തന്നെ

പൊന്നാനി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഒരുലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിലാണ്. സംസ്ഥാനത്തുടനീളം യു.ഡി.എഫ്. സ്ഥാനാർത്ഥികളാണ്…

ഒഡീഷയിൽ ബി.ജെ.ഡി. മുന്നേറ്റം

ഭുവനേശ്വർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഒഡീഷയിൽ ബിജു ജനതാദൾ സ്ഥാനാർത്ഥികൾ 12 സീറ്റിലും, ബി.ജെ.പി. സ്ഥാനാർത്ഥികൾ 9 സീറ്റിലും മുന്നിട്ടു…

ഉത്തർപ്രദേശിലും ബി.ജെ.പി. മുന്നേറ്റം

ലക്നൌ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റിൽ 58 ലും ബി.ജെ.പി. മുന്നിൽ നിൽക്കുന്നു. ബി.എസ്.പി, എസ്.…

പുതുച്ചേരിയിൽ കോൺഗ്രസ് മുന്നിൽ

പുതുച്ചേരി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.വൈത്തിലിംഗം 70000 വോട്ടിനു മുന്നിൽ നിൽക്കുന്നു.

തൃശ്ശൂരിലും യു.ഡി.എഫ്. പ്രതാപം

തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.എന്‍. പ്രതാപന്‍ 26230 വോട്ടുകള്‍ക്ക് മുന്നിൽ നിൽക്കുന്നു.…