Fri. Nov 22nd, 2024

Day: May 8, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിൽ ആന ഉടമകൾ ഇടയുന്നു

തൃശൂർ : “ഏകചത്രാധിപതി” എന്ന് വിളിപ്പേരുള്ള കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആനയുടെ ആരാധകരോടൊപ്പം മറ്റു ആനകളുടെ ഉടമകളും ഇടയുന്നു. തെച്ചിക്കോട്ടുകാവ്…

കലൂർ പി.വി.എസ് ഹോസ്പിറ്റലിൽ എട്ടു മാസമായി ശമ്പളം കൊടുക്കുന്നില്ല ; അടച്ചു പൂട്ടാനൊരുങ്ങി മാനേജ്‌മെന്റ്

കലൂർ : കൊച്ചിയിലെ കലൂരിലുള്ള പി.വി.എസ് ആശുപത്രിയിൽ അഞ്ഞൂറോളം വരുന്ന ജീവനക്കാർക്ക് ഒരു വർഷത്തോളമായി ശമ്പളം കൊടുക്കുന്നില്ലെന്നു പരാതിയുമായി ജീവനക്കാർ പ്രതിഷേധ സമരത്തിൽ. കഴിഞ്ഞ രണ്ടു വർഷമായി…

പാക്കിസ്ഥാൻ: ജാമ്യ കാലാവധി അവസാനിച്ചു; നവാസ് ഷെരീഫ് ജയിലിലേക്കു തിരിച്ചു പോയി

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ആറാഴ്ചത്തെ ജാമ്യ കാലാവധിയ്ക്കു ശേഷം ജയിലേക്കു തന്നെ തിരിച്ചുപോയി. അഴിമതിക്കേസിൽ ജയിലിൽ ആയിരുന്ന അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങൾക്കാണ് ജാമ്യം…

ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീർന്നു

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി 48 മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ ലൈന്‍ വഴിയുള്ള ടിക്കറ്റുകളാണ് വില്പന…

പാക്കിസ്ഥാൻ: ലാഹോറിലെ സൂഫി മന്ദിരത്തിനു സമീപം സ്ഫോടനം: ഒമ്പതുപേർ മരിച്ചു

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ…

ചൈനയിൽ മുസ്ളീം പള്ളികൾ തകർക്കപ്പെടുന്നു ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ബെയ്‌ജിംഗ്: ചൈനയിലെ പടിഞ്ഞാറൻ സിൻജിയാങ് പ്രവിശ്യയിൽ മുസ്ളീം പള്ളികൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ‘ഗാർഡിയൻ’ പത്രവും ഓപ്പൺ സോഴ്സ് സൈറ്റായ ‘ബെല്ലിങ് കാറ്റും’ ഉപഗ്രഹ ചിത്രങ്ങൾ വച്ച് 91…

സൂപ്പർ 30: ഹൃത്വിക് റോഷന്റെ പുതിയ ചിത്രം ജൂലൈ 26 നു പ്രദർശനം തുടങ്ങും

ഹൃത്വിക് റോഷന്‍ നായകനായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ചിത്രം ജൂലൈ 26 നു പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വികാസ് ആണ് ചിത്രം…

ദക്ഷിണ സുഡാനിൽ കാട്ടുതീ; 33 പേർ മരിച്ചു

സുഡാൻ: ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന…

ത്രിപുര: വോട്ടെടുപ്പിൽ ക്രമക്കേട് നടത്തി ബി.ജെ.പി; വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ത്രിപുര: വോട്ടെടുപ്പിനിടെ ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍…

മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…