Fri. Mar 29th, 2024

ഹൃത്വിക് റോഷന്‍ നായകനായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ചിത്രം ജൂലൈ 26 നു പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വികാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയാണ്.

അജയ് അതുല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഫാന്റം ഫിലിംസ് ആണ്. വിരേന്ദ്ര സക്‌സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫാന്റം ഫിലിംസിന്റെ അവസാന ചിത്രമായിരിക്കും സൂപ്പര്‍ 30.

Leave a Reply

Your email address will not be published. Required fields are marked *