Fri. Dec 27th, 2024

Month: March 2019

മോഷണം പോയ റഫാല്‍ രേഖയും എക്സ്പയറി ഡേറ്റ് കഴിഞ്ഞ മോദി സര്‍ക്കാരും

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു ശേഷം ഉണ്ടായ ഒരു ചെറിയ ഇടവേള കഴിഞ്ഞ് റഫാല്‍ ആയുധ ഇടപാടിനെച്ചൊല്ലിയുള്ള അഴിമതി ആരോപണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും തിളച്ചുമറിയുകയാണ്. തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ ആരോപണത്തിന്റെ മൂര്‍ച്ചയും…

കാനഡയിലും ലാവ്ലി‌ൻ വിവാദം

കാനഡ: ലാവലിന്‍ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാനഡയിലും അഴിമതി വിവാദം. എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുടെ അഴിമതി വിവാദവുമായി ബന്ധപ്പെട്ട്, കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ കടുത്ത…

കോഹ്ലിയുടെ സെഞ്ച്വറി പാഴായി; ഇന്ത്യക്കു 32 റൺസിന്റെ തോൽവി

റാഞ്ചി: മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി സെഞ്ചുറിയുമായി പൊരുതിയ മൽസരത്തിൽ, 32 റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ്…

ആലപ്പാട് ഖനനം: റിപ്പോർട്ട് വൈകുന്നതിന് പിന്നില്‍ ഒത്തുകളിയെന്ന് ആരോപണം

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റി അൻപതാം ദിവസത്തിലേക്കു നീളുമ്പോള്‍ സ‍ർക്കാർ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഖനനം…

മോദി സർക്കാരിന്റെ ഭരണത്തിൽ മുസ്ലീങ്ങൾക്കു നേരെ ഉണ്ടാവുന്ന അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ, മുസ്ലീങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജനങ്ങളെ “ഭിന്നിപ്പിക്കുന്ന നയങ്ങൾ” സാമ്പത്തിക വളർച്ചയെ തകർക്കുമെന്നും ഐക്യരാഷ്ട്ര…

മാവോയിസം : കണ്ണുകെട്ടി കുരുവിയെപ്പിടിക്കുന്നവര്‍

#ദിനസരികള് 691 മഹാനായ മാവോവിന്റെ പേരില്‍ ആവിഷ്കരിക്കപ്പെട്ട മാവോയിസത്തിന്റെ സൈദ്ധാന്തിക നിലപാടുകള്‍ യഥാര്‍ത്ഥത്തില്‍ ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ വികസിപ്പിച്ചെടുത്ത ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുകളെയാകെ നിരസിക്കുന്നതാണ്. സവിശേഷമായ…

ലോക വനിതാദിനത്തിൽ കൊച്ചി ദുബായ് വിമാനം പറത്തിയത് വനിതകൾ

കൊച്ചി: ലോ​ക വ​നി​താദി​ന​ത്തി​ൽ വ​നിതാജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്, 186 യാ​ത്ര​ക്കാ​രു​മാ​യി ഇങ്ങനെ പറന്നത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി…

അവധി മൂലമുള്ള ഒഴിവില്‍ പരിഗണിക്കും: കെ.എസ്.ആര്‍.ടി.സി. എംപാനലുകാര്‍ സമരം നിര്‍ത്തി

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. എം-പാനല്‍ ജീവനക്കാരില്‍ 5 വര്‍ഷത്തിലേറെ ജോലി പരിചയമുള്ളവര്‍ക്ക് അവധി മൂലമുണ്ടാകുന്ന ഒഴിവുകളില്‍ ജോലി നല്‍കാന്‍ തീരുമാനമായി. മന്ത്രി എ.കെ.ശശീന്ദ്രന്റെ…

കുടുംബശ്രീ വിഭവശ്രീ ഓണ്‍ലൈന്‍ കഫേ തുടങ്ങി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ വിവിധ കുടുംബശ്രീ കഫേ- കാറ്ററിങ്ങ് ടീമുകളെ സംയോജിപ്പിച്ചു കൊണ്ട് രൂപം നല്‍കിയ വിഭവശ്രീ ഓണ്‍ലൈന്‍ കഫേ യൂണിറ്റിന് തുടക്കം…

സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓൺ അറൈവൽ വിസ

സൗദി: സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു വിമാനത്താവളത്തിൽ, ഓൺ അറൈവൽ വിസ ഉടൻ പ്രാബല്യത്തിൽ വരും. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ…