Sat. Jan 4th, 2025

Month: March 2019

എസ്.എസ്.എല്‍.സി: പഠനവൈകല്യമുള്ളവര്‍ക്കുള്ള സഹായം ഡി.ഇ.ഒ.യ്ക്കു തീരുമാനിക്കാം

കൊച്ചി: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സഹായം ആവശ്യമായ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍രേഖകളുടെ…

തിരഞ്ഞെടുപ്പിനായി ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. നോഡല്‍ ഓഫീസര്‍മാര്‍ക്കു…

യു.എ.ഇയിൽ പത്തു വർഷം കാലാവധിയുള്ള ദീർഘകാല വിസകൾ പ്രാബല്യത്തിൽ

ദുബായ് : പത്തു വര്‍ഷം അല്ലെങ്കിൽ അഞ്ചു വർഷം കാലാവധിയുള്ള ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകൾ, യു.എ.ഇ സ്വീകരിച്ചു തുടങ്ങി. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത…

ഓഹരി വിപണിയിൽ കുതിപ്പ്

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67…

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്,…

പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ ഇന്നു കോൺഗ്രസിൽ ചേരും

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത്‌ ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ…

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം

ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നി​​ലു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം. സി​​റ്റി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ വാ​​റ്റ്ഫോ​​ഡി​​നെ 3-1 നു ​​കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ…

ലോകസഭ തിരഞ്ഞെടുപ്പ്: പണമിടപാടുകള്‍ പരിശോധിക്കും

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച്…

പൊതു തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയകളിലും പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി സോഷ്യല്‍മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് ചെലവാക്കുന്ന തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍…

വേനല്‍ കൂടുന്നത് മത്സ്യ ലഭ്യത കുറയാന്‍ കാരണമാകുന്നു

കോഴിക്കോട്: വേനല്‍ കടുത്തതോടെ ചെറു മീന്‍ അടക്കമുള്ള മീനുകളുടെ ലഭ്യത കുറഞ്ഞു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകല്‍ സമയത്ത് കടലില്‍…