Fri. Jan 10th, 2025

Month: March 2019

വെസ്റ്റ് നൈൽ വൈറസ്-പനി; അറിഞ്ഞിരിക്കേണ്ടത്

മലപ്പുറം: പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകൾ വാഹകരായിട്ടുള്ള വെസ്റ്റ് നൈൽ വൈറസും,…

ബീഹാറില്‍ കോണ്‍ഗ്രസ് – ആര്‍.ജെ.ഡി. സീറ്റു വിഭജനത്തില്‍ ധാരണയായി; ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കും

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍…

മോദിയെപ്പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ല; തൃശ്ശൂരിലും കയ്യടി നേടി രാഹുലിന്റെ പ്രസംഗം

തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്…

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും…

വിജയ് സേതുപതിയും ഫഹദ് ഫാസിലും മുഖ്യ വേഷങ്ങളിലെത്തുന്ന സൂപ്പർ ഡീലക്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ചെന്നൈ: വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തെ പ്രശംസിച്ചു ബോളിവുഡ് സംവിധായൻ അനുരാഗ്…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 4

#ദിനസരികള് 696 3. ഇനിയും ആഴം അളക്കാനാകാത്ത വ്യാപം മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ട അഴിമതിയാണ് വ്യാപം. വ്യാപത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത.…

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റു ധാരണയായി

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം സീറ്റു ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ ദേവഗൗഡയും തമ്മില്‍…

സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടികയും പുറത്തിറക്കി കോണ്‍ഗ്രസ്

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയും, മഹാരാഷ്ട്രയിലെ 5 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. മുതിര്‍ന്ന നേതാവ് രാജ്…

ശബരിമല ഹര്‍ത്താല്‍: ശശികലയും സെന്‍കുമാറുമടക്കം 13 പേര്‍ക്കെതിരെ കേസെടുക്കുമെന്നു സര്‍ക്കാര്‍

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെ…

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്‌കർ ഭവനില്‍ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും…