Sat. Jan 11th, 2025

Month: March 2019

റോബോട്ടുകൾ അടുക്കളയും കീഴടക്കുന്നു

കാർ നിർമ്മാണ ശാലകളിലും, ആധുനിക ഫാമുകളിലും എല്ലാം അവിഭാജ്യ ഘടകമായി മാറിയ റോബോട്ട് തൊഴിലാളികൾ ഇപ്പോൾ പാചക രംഗത്തേക്കും കടന്നു വരുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലീ…

പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.

പോർബന്ദർ: അർത്ഥശൂന്യമായ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു മാർക്കറ്റിങ് കമ്പനിയാണ് ബി.ജെ.പിയെന്നാരോപിച്ചു കൊണ്ട് പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പി. നേതൃത്വത്തിന് രാജി സമർപ്പിച്ചു. വരുന്ന പൊതു…

പ്രിയങ്ക വാദ്ര പപ്പു കി പപ്പിയെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ

ന്യൂഡൽഹി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയെ’ പപ്പു കി പപ്പി’യോട് ഉപമിച്ച കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ പരാമര്‍ശം വിവാദത്തില്‍. ബംഗാള്‍ മുഖ്യമന്ത്രി മമത…

മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലത

ബെംഗളൂരു: കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എം.പി. എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലത. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ബല്‍റാം

തൃത്താല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് തൃത്താല എം.എല്‍.എ, വി.ടി. ബല്‍റാം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന…

ലോകസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പു വിജ്ഞാ‍പനം ഇറങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒപ്പം…

എത്യോപൻ വിമാനാപകടം: ദുരന്തസ്ഥലത്തെ മണ്ണ് കുടുംബാംഗങ്ങൾക്ക്

എത്യോപ്യ: വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്ത സ്ഥലത്തെ മണ്ണ് വിട്ടുനല്‍കാന്‍ തീരുമാനം. എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് അപകടസ്ഥലത്തെ മണ്ണ് നല്‍കുന്നത്. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഒരുപാട്…

പുതിയ പ്രചരണ തന്ത്രങ്ങളുമായി പ്രിയങ്ക ഗാന്ധി

ലഖ്നൗ: തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്തമായ രീതികളിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രചാരണവും, രാഷ്ട്രീയ പ്രവേശനവും കോണ്‍ഗ്രസ് അനുകൂലികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ ശേഷം രണ്ടാം തവണയും…

ആലത്തൂരില്‍ അങ്കത്തിനിറങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി

കോഴിക്കോട്: ഒട്ടേറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവില്‍ യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഇടം പിടിച്ചത് രാഹുല്‍ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി…

കേരളത്തിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. മറ്റു…