Sat. Jan 11th, 2025

Month: March 2019

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി…

ചേട്ടൻ സഹായിച്ചു; അനിൽ അംബാനി കോടതിയിൽ പണമടച്ചു തടിയൂരി

മുംബൈ : സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് കൊടുക്കാനുള്ള കുടിശ്ശിക കോടതിയിൽ കെട്ടിവെച്ചു അനിൽ അംബാനി ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെട്ടു. 2014-ല്‍ ആണ് സ്വീഡിഷ് കമ്പനിയുമായി…

വടകരയില്‍ ജയരാജനെ മെരുക്കാന്‍ മുല്ലപ്പള്ളി ഇറങ്ങുമോ? അന്തിമ തീരുമാനം ഇന്നുണ്ടാകും

ന്യൂ​ഡ​ല്‍​ഹി: ത​ര്‍​ക്ക​വും പ്ര​തി​സ​ന്ധി​യും വ​യ​നാ​ട്ടി​ല്‍​നി​ന്നു വ​ട​ക​ര​യി​ലേ​ക്കു മാ​റി​യ​തോ​ടെ നീണ്ടു പോയ കോ​ണ്‍​ഗ്ര​സ്സിന്റെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക ഇ​ന്ന് പു​റ​ത്തു​വി​ടും. വടകരയില്‍ സി​.പി​.എം. സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്സിന്റെ…

ആര്‍.എം.പി. നേതാക്കള്‍ക്കെതിരെ പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

തലശ്ശേരി: വടകരമണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആര്‍.എം.പി നേതാക്കള്‍ക്കെതിരെ വടകരമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ…

വടകരയില്‍ ആര്‍.എം.പി. യു.ഡി.എഫിനെ പിന്തുണയ്ക്കും; കെ.കെ. രമ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍.എം.പി. വടകരയില്‍ യൂ.ഡി.എഫിനെ പിന്തുണക്കാനാണ് ആര്‍.എം.പി. തീരുമാനം.വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പകരം യു.ഡി.എഫിനു പിന്തുണ…

ഒ.എന്‍.ജി.സിയില്‍ യു.ജി.സി. നെറ്റ് നേടുന്നവര്‍ക്ക് അവസരം

ഡല്‍ഹി: യു.ജി.സി. നെറ്റ് പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം.…

വേനല്‍ച്ചൂട്: രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ അമിത ചൂടേറ്റ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യമായാണ്…

15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ജില്ലയുടെ വിവിധഭാഗങ്ങളില്‍ വലിയ അളവില്‍ നിയമവിരുദ്ധമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ 15 കിലോ കഞ്ചാവുമായി ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍…

പൊന്‍കുന്നത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

കോട്ടയം: വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീ ദളം നേതാവ് സി.പി.ജലീലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊന്‍കുന്നത്ത് പോസ്റ്റര്‍. പൊന്‍കുന്നം ഗ്രാമദീപം ജംക്ഷനില്‍ ആണ് കയ്യെഴുത്ത്…

നെ​ത​ർ​ല​ൻ​ഡി​ലെ യു​ട്രെ​ക്റ്റി​ൽ വെടിവെയ്പ്പ്; മൂന്ന് മരണം

യു​ട്രെ​ക്റ്റ്: നെ​ത​ർ​ല​ൻ​ഡി​ലെ യു​ട്രെ​ക്റ്റി​ൽ തോക്കുധാരി നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പേർ മരിക്കുകയും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ട്രാ​മി​ലെ യാ​ത്ര​ക്കാ​ർ​ക്കു നേ​രെ…