Sat. Jan 11th, 2025

Month: March 2019

ശബരിമല ദർശനം: സ്ത്രീയെ തടഞ്ഞതിനു കർമ്മസമിതിക്കാർക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വച്ച് തടഞ്ഞ സംഭവത്തില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തമിഴ്‌നാട്ടില്‍…

തട്ടകം ഇനി കേരളം: മുല്ലപ്പള്ളി

ന്യൂഡൽഹി: ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ…

ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും സഖ്യത്തിനു ശ്രമം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍…

മലപ്പുറം മണ്ഡലത്തില്‍ ലീഗിന് കുരുക്കിടാന്‍ സംസ്ഥാന പ്രസിഡണ്ടിനെ രംഗത്തിറക്കി എസ്.ഡി.പി.ഐ.

മലപ്പുറം: വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ.…

സൂപ്പര്‍ കപ്പ് വീണ്ടും അനിശ്ചിതാവസ്ഥയിലേക്ക്

ന്യൂഡൽഹി: ഹീറോ സൂപ്പര്‍ കപ്പില്‍ നിന്നും പിന്മാറുന്ന ഒന്‍പതാം ഐ ലീഗ് ക്ലബ്ബായി മാറി റിയല്‍ കാശ്മീര്‍. ഐ ലീഗ് ടീമുകള്‍ എല്ലാം ഒറ്റക്കെട്ടായി നിന്നാണ് എ.ഐ.എഫ്.എഫിനോട്…

ഭീകരവാദത്തിനെതിരെ പുതിയ പദ്ധതികളുമായി സൌദി

സൗദി: രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. യുവജനങ്ങളേയും…

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ ക്ഷണിച്ച് വി.ടി ബല്‍റാമും കെ.എം ഷാജിയും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും…

ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര

കല്‍പ്പറ്റ: ഇത്തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അറിയിച്ച്‌ ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര (സോഷ്യൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഫോർ ട്രൈബൽ യൂത്ത്). ആദിവാസികളോടുള്ള…

ന്യൂസിലാൻഡിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അൻസിയുടെ വീട് കോടിയേരി സന്ദർശിച്ചു

ന്യൂസിലാൻഡ്: ന്യൂസിലാന്‍ഡിലെ രണ്ടു പള്ളികളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മലയാളിയായ അന്‍സി ബാവയുടെ കുടുംബത്തെ സി.പി.എം. സംസ്ഥാന അധ്യക്ഷന്‍ കോടിയേരി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര…

നടി രശ്മി ഗൗതത്തിന്റെ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു

വിശാഖപട്ടണം: തെലുങ്ക് -തമിഴ് നടി രശ്മി ഗൗതം സഞ്ചരിച്ചിരുന്ന കാർ വഴിയാത്രക്കാരന്റെ മേൽ ഇടിച്ചതായി റിപ്പോർട്ട്. അഗ്നമ്പുടി ഹൈവേ മുറിച്ചു കടക്കുകയായിരുന്നു സയ്യദ് അബ്ദുൽ എന്ന ട്രക്ക് ഡ്രൈവറെയാണ്…