Wed. Jan 22nd, 2025

Month: March 2019

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ കീഴടക്കി മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ വിജയം

ബാംഗ്ലൂർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 6 റൺസിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിന്റെ ഈ സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. മുംബൈ 8 വിക്കറ്റിന് 187 റൺസെടുത്തപ്പോൾ…

ബിൽക്കീസ് ബാനോ കൂട്ട ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്

ന്യൂഡൽഹി: 2002 ലെ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ബോംബെ ഹൈക്കോടതി ശിക്ഷിച്ച പോലീസ് അധികാരികളുടെ ശിക്ഷണനടപടികൾ പൂർത്തിയാക്കാൻ, സുപ്രീം കോടതി, വെള്ളിയാഴ്ച, ഗുജറാത്ത് സർക്കാരിന് ഉത്തരവു നൽകി.…

സീറ്റുകള്‍ പ്രഖ്യാപിച്ച്‌ ബീഹാര്‍ മഹാസഖ്യം; ശരദ് യാദവ് മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ്…

ഏഴു വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള…

ഭദ്രനെ ധിക്കരിച്ച് ‘സ്ഫടികം 2’; ടീസർ നാളെ

സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ. സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.…

മായാവതിയായി വേഷമിടാൻ വിദ്യാബാലൻ

  ചെന്നൈ: രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം പറയുന്ന സിനിമകളുടെ കാലമാണിത്, രാജ്യം പൊതു തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ജനങ്ങളെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി മുൻപെങ്ങും…

പുത്രന്മാരുടെ തമ്മിലടി ലാലുവിന് തലവേദനയാകുന്നു ; തേജ് പ്രതാപ് യാദവ് പാർട്ടി സ്ഥാനം രാജി വെച്ചു

പാറ്റ്ന : ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗം ഛത്ര ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താദളിന്റെ “സംരക്ഷക്‌” സ്ഥാനം രാജി…

സി.പി.ഐയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.ഐയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. തൊഴിലാളികള്‍ക്ക് മിനിമം വരുമാനവും കൂലിയും ഉറപ്പാക്കുന്നതാണ്…

യു.പിയില്‍ ബി.ജെ.പി.​ എം.പി. കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പോര്‍ മുറുകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അടിപതറുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി. കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. യു.പിയിലെ മുന്‍ മന്ത്രിയും നിലവില്‍…

ലോക്സഭയിലേക്കു മത്സരിക്കാൻ മിസോറാമിൽ നിന്ന് ആദ്യമായി ഒരു വനിത

മിസോറാം: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ മിസോറാമിൽ നിന്ന് ആദ്യമായി ഒരു വനിത മത്സരിക്കുന്നു. മിസോ ജൂത നേതാവായ ലാൽത്‌ലമുവാനിയാണ് ഇത്തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവർ തിങ്കളാഴ്ച…