Sat. Dec 28th, 2024

Month: March 2019

മോദി ഇത്തവണ ചായക്കച്ചവടക്കാരെ മറന്ന് കാവൽക്കാരെ കൂട്ടുപിടിച്ചിരിക്കുന്നു: കപിൽ സിബൽ

ന്യൂഡൽഹി: രാഷ്ട്രീയ ലാഭത്തിനായി കഴിഞ്ഞ തവണ ചായക്കച്ചവടക്കാരെ കൂട്ടുപിടിച്ച മോദി ഇത്തവണ അവരെ മറന്ന് കാവല്‍ക്കാരെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദിയുടെ ‘മേ…

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നും കൂടി അവസരം. ഇക്കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ് പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷ…

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾദൈവവും

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…

കെ.ടി. ജലീലിന്റെ വംശീയ ട്രോളിനു സാമൂഹിക മാധ്യമങ്ങളിൽ പരക്കെ വിമർശനം

തിരൂർ : വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് മന്ത്രി കെ.ടി. ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ട്രോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു.…

തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിലെ നാമനിർദ്ദേശപത്രിക സമർപ്പണം തിങ്കളാഴ്ച പൂർത്തിയാവും

ന്യൂഡൽഹി: ഇരുപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടന്നു.…

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ വിമര്‍ശിച്ച് പി.സി. ചാക്കോ

ന്യൂഡൽഹി : ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് കഴിയുന്നില്ലെന്ന വിമർശനവുമായി മുതിർന്ന നേതാവും മുൻ എം.പിയുമായ പി.സി. ചാക്കോ. പക്വമായല്ല, ഗ്രൂപ്പ് വീതം…

മഹാസഖ്യം ചതിച്ചു ; കനയ്യകുമാർ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കും

പാറ്റ്ന : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷകള്‍ പൊലിഞ്ഞതോടെ, ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി കനയ്യകുമാര്‍. ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ സി.പി.ഐ. സ്ഥാനാർത്ഥിയായി കനയ്യകുമാർ…

മത്സരിക്കുന്നില്ലെന്നു കമൽ‌ഹാസൻ

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പ്രകടന പത്രികയും ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കമല്‍ഹാസന്‍…

“വൺസ് അപ്പോൺ എ ടൈം ഇൻ മോളിവുഡിൽ” മമ്മൂട്ടിയും മോഹൻലാലും

ബാംഗ്ലൂർ: ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon…

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പലിന്റെ സസ്പെൻഷനിൽ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ എ.എസ് സജിത്തിനെ സർക്കാർ വെള്ളിയാഴ്ച്ച സസ്‌പെൻഡ് ചെയ്തിരുന്നു, ഇതിനെതിരിയാണ് കോളേജിലെ തന്നെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും…