Sun. Nov 24th, 2024

Month: March 2019

സൂര്യതാപം: സംസ്ഥാനത്ത് 3 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടില്‍ 3 മരണം. കണ്ണൂര്‍ പയ്യന്നൂരിനു സമീപം വെള്ളോറ ചെക്കിക്കുണ്ടില്‍ കാടന്‍ വീട്ടില്‍ നാരായണന്‍ (67), തിരുവനന്തപുരം പാറശാല അയിര പെരുക്കവിള ആവണിയില്‍ കരുണാകരന്‍…

മുത്തലാഖ് ഓര്‍ഡിനന്‍സ്: സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിയാണ് കോടതി…

‘മക്ക ഇക്കണോമിക് ഫോറം 2019’; മക്ക വേൾഡ് ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കരാറായി

ജിദ്ദ: ‘മക്ക ഇക്കണോമിക് ഫോറം 2019’ൽ 1650 കോടി റിയാൽ ചെലവിൽ മക്ക വേൾഡ് ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കരാർ ഒപ്പുവച്ചു. ഏഴ് ലക്ഷം ചതുരശ്ര മീറ്ററിൽ…

വിപണി വിഹിതത്തില്‍ ജെറ്റ് എയർവേസിനെ പിന്നിലാക്കി സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും

ഡൽഹി: വിപണി വിഹിതത്തില്‍ ജെറ്റ് എയര്‍വേസ് പിന്നിലായെന്നും, ഇതോടെ നേരത്തെ പിന്നിലായിരുന്ന സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയും ജെറ്റിനെ മറികടന്ന് മുന്നിലേക്കെത്തിയതായും റിപ്പോർട്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ്…

വിജയ് സേതുപതി-ഫഹദ് ഫാസിൽ ചിത്രം സൂപ്പർ ഡീലക്സിന് ‘എ’ സർട്ടിഫിക്കേഷൻ

ചെന്നൈ: വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രമായി അഭിനയിക്കുന്ന ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി. ചിത്രത്തിൽ…

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി ന്യൂസിലാൻഡിലെ വനിതകൾ

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു കൊണ്ട് ന്യൂസിലാൻഡിലെ സ്ത്രീകൾ തലയിൽ ഹിജാബിനു സമാനമായ സ്കാർഫണിഞ്ഞുകൊണ്ടുള്ള ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നു. കുട്ടികളടക്കം…

ഹിമാചൽ പ്രദേശ് സർവകലാശാല: എ.ബി.വി.പി. – എസ്.എഫ്.ഐ. സംഘർഷം

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശ് സർവകലാശാല ക്യാമ്പസ്സിൽ എ.ബി.വി.പി.-എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ശാഖാ യോഗം നടത്തിയതുമായി…

ലിബിയ: മുൻ ഇന്റലിജൻസ് തലവനെ ജയിലിൽ നിന്നു മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു

ലിബിയ: ആഭ്യന്തര കലാപത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ലിബിയയുടെ മുന്‍ ഇന്റലിജന്‍സ് തലവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗദ്ദാഫിയുടെ ഭരണകാലത്ത് ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്ന അബ്ദുള്ള അല്‍സെനുസിയെ മോചിപ്പിക്കണമെന്നാണ്…

ഐ.പി.എൽ: നൈറ്റ് റൈഡേഴ്സിനു ജയം

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറില്‍ രണ്ടു പന്തുകള്‍ ബാക്കി…

അസ്‌ലൻ ഷാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സമനില

ഇപോ, മലേഷ്യ: സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ഹോക്കിയുടെ രണ്ടാം മൽസരത്തിൽ കൊറിയയ്​ക്കെതിരെ ഇന്ത്യയ്ക്ക് സമനില (1-1). ഇന്ത്യക്ക് അനായാസം ജയിക്കാമായിരുന്ന കളി 22 സെക്കൻഡ് ബാക്കി…