Wed. Apr 24th, 2024

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു. അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്.അവസാന ഓവറുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആന്ദ്രെ റസ്സലും ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്ക് വിജയമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *