Wed. Jan 22nd, 2025

Day: March 21, 2019

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമങ്ങളില്‍ വന്ന…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സാമൂഹിക മാധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമൂഹിക മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമായി. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഫേസ്ബുക്ക് , ട്വിറ്റര്‍, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍…

ചൗക്കിദാര്‍ എന്ന പദപ്രയോഗത്തിനെതിരെ സി.ഐ.ടി.യു.

ന്യൂഡൽഹി: കാവലാള്‍ എന്ന് അര്‍ത്ഥമുളള ചൗക്കിദാര്‍ എന്ന പദപ്രയോഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ തടയണമെന്ന് സി.ഐ.ടി.യു. തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ചൗക്കിദാര്‍മാരുടെ യഥാര്‍ത്ഥ ജീവിതം…

കലാഭവൻ മണി നന്മയുടെ സന്ദേശം പകർന്ന വ്യക്തിയെന്ന് ബെന്നി ബെഹനാൻ

ചാലക്കുടി: സമൂഹത്തില്‍ സൗഹാര്‍ദ്ദമുണ്ടാക്കുകയും, നന്മയുടെ സന്ദേശം പകരുകയും ചെയ്ത വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിനായി ചാലക്കുടിയില്‍ എത്തിയ ബെന്നി ബഹനാന്‍…

ഹരിയാനയിൽ കോൺഗ്രസ്സിനു വിജയസാദ്ധ്യത

ഹരിയാന: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ദ്ധിച്ചുവരുന്നുവെന്നാണ്…

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മക്കള്‍ നീതി മയ്യം

ചെന്നൈ: കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.…

പി.സി. ജോർജ് പത്തനംതിട്ടയിൽ മത്സരിക്കാനുള്ള തീരുമാനം മാറ്റി

പൂഞ്ഞാർ: പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പി.സി. ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും പിൻവാങ്ങി. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും, ഒന്നേമുക്കാല്‍ ലക്ഷം വോട്ടിനു ജയിക്കുമെന്നും ജോര്‍ജ്‌…

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം സി.ബി.ഐ. കോടതിയിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയില്‍ ഹാജരാകാന്‍ സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.…

വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍…

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു…