Tue. Jan 7th, 2025

Day: March 7, 2019

“തെളിവെവിടെ മോദീ?”

#ദിനസരികള് 689 അവസാനം, കൊല്ലപ്പെട്ട സൈനികരുടെ കുടുംബവും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിശ്വസിച്ചിരിക്കുന്നു. നരേന്ദ്രമോദിയും കൂട്ടരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കൃത്യമായ തെളിവുകള്‍ വേണമെന്നാണ് സൈനികരുടെ അമ്മമാര്‍…

കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കും നിർബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് നിർബ്ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. 47 എം.പിമാരാണ് ബില്ലിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. സന്ദര്‍ശക വിസയിലെത്തുന്നവരും,…

യുവമോര്‍ച്ച പ്രവര്‍ത്തകനെതിരെ അക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് യുവമോര്‍ച്ച- ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്നാണ് ആരോപണം. കാട്ടാക്കടയില്‍ ഇന്നലെയാണ് സംഭവം. യുവമോര്‍ച്ച നക്രാഞ്ചിറ യൂണിറ്റ്…

പോലീസ് തലപ്പത്ത് അഴിച്ചു പണി

തിരുവനന്തപുരം: സംസ്ഥാനത്ത്, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണമേഖലാ എ.ഡി.ജി.പിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. അനില്‍കാന്ത്, വിജിലന്‍സ് ഡയറക്ടറായി പോയ ഒഴിവിലാണു നിയമനം. ഷെയ്ഖ് ദര്‍വേഷ്…

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റൺ: പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്

ബിര്‍മിംഗ്‌ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റണിൽ ലോക ആറാം നമ്പര്‍ താരമായ ഇന്ത്യയുടെ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി…

കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം: മുഖ്യമന്ത്രി

കോഴിക്കോട്: കുടിവെള്ളക്ഷാമവും, വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടുത്ത വരള്‍ച്ചയെ നേരിടുന്നതിനും, വേനല്‍ക്കാല ജലവിനിയോഗവും, വിതരണവുമായി ബന്ധപ്പെട്ടും,…

ഒമാനിൽ ഖനനമേഖലയിൽ കൂടുതൽ വിദേശനിക്ഷേപം: പ്രത്യാശയോടെ പ്രവാസികൾ

മസ്കറ്റ്: ഒമാനിൽ ഖനനമേഖലയിൽ, കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചു. 43 പുതിയ ഖനന പദ്ധതികൾക്കാണ്, ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുന്നത്. ഈ തീരുമാനം…

ഇറക്കുമതിയിൽ തളരുന്ന കാർഷിക വിപണി

കൊച്ചി: ഉത്തരേന്ത്യൻ വാർത്തകളിൽ മാത്രം കണ്ടിരുന്ന കാർഷിക ആത്മഹത്യകൾ, പതിയെ കേരളത്തിലും വ്യാപിക്കുകയാണ്. ആറു മാസത്തിനുള്ളിൽ ഒൻപതു കർഷകരാണ് കടക്കെണി മൂലം കേരളത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ…

രാഹുല്‍ ഗാന്ധിയുടെ കേരളസന്ദർശനം അടുത്തയാഴ്ച

കോഴിക്കോട്: എ .ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13, 14 തീയതികളില്‍ കേരളത്തില്‍. 14 നു കോഴിക്കോട് നടക്കുന്ന ജനമഹാറാലി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നതായി കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി…

ചാമ്പ്യന്‍സ് ലീഗിൽ നിന്നും നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് തോറ്റു പുറത്തായി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിൽ, നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടു വന്ന റയൽ മാഡ്രിഡിനെ, അവരുടെ തട്ടകത്തിൽ വച്ചു…