ജോലി വാഗ്ദാനത്തട്ടിപ്പ്: ജാഗ്രതാ മുന്നറിയിപ്പുമായി സിയാല്‍
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത്, നിരവധി ഏജന്‍സികളും, വ്യക്തികളും, ഉദ്യോഗാർത്ഥികളില്‍ നിന്നും പണം തട്ടിപ്പു നടത്തുന്നുണ്ട് എന്നും, ഇതിനെതിരെ ജാഗ്രത…