Sat. Jan 11th, 2025

Month: February 2019

കാസര്‍കോട് ഇരട്ടക്കൊല: അടിമുടി ദുരൂഹത; സി.ബി.ഐ അന്വേഷണം അനിവാര്യം -കെ.പി.എ മജീദ്

കോഴിക്കോട്: കാസര്‍കോട് പെരിയ കല്ലോട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും,…

പി.എസ്.സി പരീക്ഷയെഴുതുന്നവര്‍ക്ക് ക്ലാസ്സ് നല്‍കി രണ്ടാം ക്ലാസ്സുകാരി വൈഗ

ആലപ്പുഴ: പി.എസ്.സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസ് നല്‍കി രണ്ടാം ക്ലാസുകാരി ശ്രീവൈഗ അജയ്. തെല്ലും ആശങ്കയില്ലാതെയാണ് വൈഗ ബിരുദധാരികള്‍ക്ക് പി.എസ്.സി ക്ലാസ്സെടുക്കുന്നത്. ഒരു മണിക്കൂറിലധികം വൈഗ ക്ലാസ്സെടുക്കും.…

കോഴിക്കോട്ടെ പൈതൃക തീവണ്ടി സ്റ്റാര്‍ട്ടായി

കോഴിക്കോട്: 132 വര്‍ഷം പഴക്കമുള്ള കല്‍ക്കരി എന്‍ജിൻ തീവണ്ടിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതുജീവന്‍. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി തീവണ്ടി പ്രവര്‍ത്തിപ്പിച്ച് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം ഒരുക്കിയിരിക്കുകയാണ്…

ഹർത്താലിലുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന് കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.…

കശ്മീരികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം: പോസ്റ്റര്‍ പതിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

മലപ്പുറം: പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കു നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ.  ദേശവിരുദ്ധ പ്രവർത്തനം…

ആദിവാസികളെ ഒഴിപ്പിക്കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കും- മന്ത്രി എ.കെ. ബാലന്‍

കൊല്ലം: വനഭൂമിയില്‍ നിന്ന് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ആദിവാസികുടുംബങ്ങളെ ഒഴിപ്പിക്കുന്ന പ്രശ്‌നമില്ലന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി…

നിഷ്പക്ഷനായിരിക്കുവാന്‍ നിങ്ങള്‍‌ക്കെന്തവകാശം?

#ദിനസരികള് 676 നോട്ട (None of the Above) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് People’s Union for Civil Liberties (PUCL) നല്കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി ഇങ്ങനെ…

ബഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറായി

ബഹ്റൈൻ: ബഹ്റൈനിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയിൽ ശൃംഖലയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷാവസാനത്തോടെ ആരംഭിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത…

ടാറ്റയുടെ സഹകരണത്തിൽ എഫ് 21 യുദ്ധവിമാന നിര്‍മ്മാണം ഇന്ത്യയില്‍

ബംഗളൂരു: യു എസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍, കോംമ്പാറ്റ് ജെറ്റ് എഫ് 21 യുദ്ധ വിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ…

പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ കുടുംബത്തെ ഉപേക്ഷിച്ച് മലയാളി പ്രവാസി

അൽഖൈൻ, ദുബായ്: ഭർത്താവ് ഉപേക്ഷിച്ചു പോയതിനാൽ, ഇരുപതു വര്‍ഷത്തോളമായി, പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുന്ന ശ്രീലങ്കക്കാരി ഫാത്തിമയും നാലു പെൺമക്കളും നാട്ടിലേക്ക് മടങ്ങാന്‍…