Sun. Jan 19th, 2025

Day: February 27, 2019

സൗദി ചലച്ചിത്ര മേളയ്ക്ക് അടുത്ത മാസം ദമ്മാമിൽ തുടക്കം

ദമ്മാം: സൗദിയിലെ കൾച്ചറൽ ആന്റ് ആർട്​സ്​ അസോസിയേഷനും, കിങ്​ അബ്​ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച്​ 21 മുതൽ…

സനത് ജയസൂര്യയ്ക്ക് ഐ.സി.സിയുടെ വിലക്ക്

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍, അന്വേഷണവുമായി സഹകരിക്കാത്തതിനു, മുന്‍ ശ്രീലങ്കന്‍ നായകനും, സ്റ്റാർ ബാറ്റ്സ് മാനുമായിരുന്ന സനത് ജയസൂര്യയ്ക്കു ഐ.സി.സിയുടെ വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ…

പുൽവാമ ആക്രമണത്തിനു ഇന്ത്യയുടെ മറുപടി; അജിത് ഡോവലിലേക്ക് നീളുന്ന സംശയങ്ങൾ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ്…

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് പുഷ് അപ്പ് ചലഞ്ചിലൂടെ സച്ചിൻ 15 ലക്ഷം സമാഹരിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വീരമൃത്യുവരിച്ച…

കുവൈറ്റിൽ 147 തടവുകാരെ മോചിപ്പിച്ചു

കുവൈറ്റ്: കുവൈറ്റിന്റെ 58ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷങ്ങളുടെ ഭാ​ഗ​മാ​യി 147 ത​ട​വു​കാ​രെ ജയിലിൽ നിന്നും വിട്ടയച്ചു. കുവൈറ്റിന്റെ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്…

മാർപാപ്പയുടെ ഉപദേശകനായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി

വത്തിക്കാൻ: മാർപാപ്പയുടെ സാമ്പത്തിക ഉപദേഷ്ടാവും ഓസ്‌ട്രേലിയയിൽ ആർച്ചു ബിഷപ്പുമായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു മെൽബൺ കോടതി കണ്ടെത്തി. കഴിഞ്ഞ നവംബർ മാസം ആയിരുന്നു കോടതി…