Thu. Dec 19th, 2024

Day: February 23, 2019

തിരിച്ചറിയപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍

#ദിനസരികള് 677 കാസര്‍‌കോഡ് പെരിയയില്‍ അതിനിഷ്ഠൂരമായി രണ്ടു യുവാക്കളെ കൊന്ന സംഭവത്തില്‍, കൊലപാതകികളെ നാടൊന്നാകെ ഒറ്റപ്പെടുത്തുകയും, മനസാക്ഷിയുള്ളവരെല്ലാംതന്നെ ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ…

ഇരട്ട ഡിസ്‌പ്ലേയോടു കൂടിയ വിവോ നെക്‌സ് 2

മുന്നിലും പിന്നിലും ഡിസ്‌പ്ലേയോടുകൂടിയ “നെക്‌സ് 2” എന്ന സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ചുകൊണ്ട് “വിവോ” ചരിത്രം സൃഷ്ടിച്ചു. നിലവില്‍, ചൈനീസ് വിപണിയില്‍ മാത്രമാണ് വിവോ നെക്‌സ് 2 ഡ്യുവല്‍…

പെരിയ ഇരട്ടക്കൊലപാതകം: കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ്, ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ്, ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ…

കേരളം സുരക്ഷിതം: കാശ്മീരികൾ പറയുന്നത് കേൾക്കൂ

കൊച്ചി: പുൽവാമ ആക്രമണത്തിനു ശേഷം, മറ്റു സംസ്ഥാനങ്ങളിലെ കാശ്മീരി വിദ്യാർത്ഥികൾ, അവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ നിന്ന് സുരക്ഷനേടാനായി സ്വന്തം നാടുകളിലേക്ക് മടങ്ങുമ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ധൃതിയിൽ…

കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു: 60 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കടലുണ്ടിയില്‍ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 60 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ 13 പേർ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റുള്ളവര്‍…

പ്രോ വോളി: ചെന്നൈ സ്പാർട്ടൻസിനു കിരീടം; കാലിക്കറ്റിനു കണ്ണീരോടെ മടക്കം

ചെന്നൈ: കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ച ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രോ വോളിബോൾ കിരീടം ചൂടി. തോൽവി അറിയാതെ ഫൈനൽ വരെ മുന്നേറിയ കാലിക്കറ്റ് ഹീറോസിനെ, ഏകപക്ഷീയമായ മൂന്ന്…

പ്രവാസികൾക്ക് അനുഗ്രഹമായി നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പർ

ബഹറിൻ: ലോകത്ത് എവിടെനിന്നും വിളിക്കാവുന്ന, നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു. ദിവസവും ആയിരത്തിലധികം പ്രവാസികളാണ് ഈ നമ്പറിലേക്ക് വിളിച്ച്, തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം…

ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍

പാക് പഞ്ചാബ്: ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സർക്കാർ. പാക് പഞ്ചാബിലെ ബഹാവൽപൂരിലാണ് ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ…

ലോക കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം: മുൻ ക്രിക്കറ്റ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ലോകകപ്പിൽ ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫഡിലാണ്…

ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നത് ഇന്ത്യൻ സർവീസുകളെ ബാധിക്കും

ദുബായ്: ദുബായ് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അടച്ചിടുന്നു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് നല്ലൊരു ഭാഗം…