Thu. Dec 19th, 2024

Day: February 19, 2019

പാചക എണ്ണയുടെ തുടർച്ചയായുള്ള ഉപയോഗം: പുതിയ ഉത്തരവുമായിഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഹോട്ടലുകളും മറ്റും നിരവധി തവണ ഒരേ എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് വിലക്കേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ എണ്ണ മൂന്നു…

ലോറസ് പുരസ്‌കാരം ജോക്കോവിച്ചിനും സിമോണയ്‌ക്കും

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ കായിക താരം. അമേരിക്കയിൽ നിന്നുള്ള…

മൈക്രോസോഫ്റ്റിന്റെ ഇമാജിൻ കപ്പ് ഏഷ്യാ ഫൈനലിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ടെക്നോളജി ഇന്നോവേഷൻ കപ്പ് ഏഷ്യൻ മേഖല മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം. 12 ടീമുകളായിരുന്നു ഏഷ്യൻ വിഭാഗത്തിൽ മാറ്റുരക്കാനുണ്ടായിരുന്നത്.…

ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഏഴാം തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ 31 പോയിന്റുമായി ബെംഗളൂരുവിനെ മറികടന്ന് ഗോവൻ ടീം ലീഗില്‍ ഒന്നാമതെത്തി. 14…

പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മ (ഐ.എ.എ.) യുടെ ലോക ഉച്ചകോടി കൊച്ചിയിൽ

കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ…

അമിത വേഗക്കാരെ വല വിരിച്ച് പോലീസ്

തിരുവനന്തപുരം: അമിതവേഗതയ്ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പോലീസിന്റെ ക്യാമറയില്‍ കുടുങ്ങി നോട്ടീസയച്ചിട്ടും പിഴ അടക്കാത്തവര്‍ക്കെതിരെയാണ് നടപടി.…

പാകിസ്താനിലും ചാവേർ ആക്രമണം

ക്വറ്റ: ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പാക്ക് പട്ടാളത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ബലൂചിസ്ഥാൻ വിമോചന മുന്നണിയായ “ബലൂച്…

പി വി സിന്ധുവിനെ കീഴടക്കി സൈന നെഹ്‌വാൾ ദേശീയ ബാഡ്‌മിന്റൻ ചാമ്പ്യൻ

ഗുവാഹത്തി: ഗുവാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്‌മിന്റനിൽ ഒളിമ്പിക് സില്‍വര്‍ മെഡലിസ്റ്റായ പിവി സിന്ധുവിനെ തോൽപ്പിച്ചു സൈന നെഹ്‌വാൾ കിരീടം ചൂടി. വെറും മുപ്പതു മിനിറ്റിൽ നേരിട്ടുള്ള…

ആധാർ നമ്പരുകൾ ചോർത്തി പാചക വാതക കമ്പനിയായ ഇൻഡെയ്‌ൻ: ചോർത്തപ്പെട്ടത് 6,791,200 പേരുടെ വിവരങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാചക വാതക (എൽ.പി.ജി) കമ്പനികളിൽ ഒന്നായ ഇൻഡെയ്‌ൻ (Indane) ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ആധാർ നമ്പരുകൾ ചോർത്തിയതായും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും…

ബി​ജെ​പി​ വിമതന്‍ കീ​ര്‍​ത്തി ആ​സാ​ദ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: ബി.​ജെ.​പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ എം​ പി​യും, മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ കീ​ര്‍​ത്തി ആ​സാ​ദ്, കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. എ.​ഐ​.സി.​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍…