Sun. Jan 19th, 2025

Day: February 15, 2019

ന്യൂയോർക്കിൽ ദളിത് ചലച്ചിത്രോത്സവം; മലയാളി സംവിധായകൻ ജയൻ കെ ചെറിയാന്റെ പാപ്പിലിയോ ബുദ്ധയും രജനീകാന്തിന്റെ കാലയും പ്രദർശിപ്പിക്കും

ന്യൂയോർക്ക്: കേരളത്തിലെ ദളിത് സ്വത്വ രാഷ്ട്രീയം ചർച്ച ചെയ്ത മലയാളി സംവിധായകൻ ജയൻ.കെ.ചെറിയാന്റെ ‘പാപ്പിലിയോ ബുദ്ധ'(2013) രജനീകാന്തിന്റെ, പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാല’ (2018) തുടങ്ങിയ ചിത്രങ്ങൾ…

വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കൂഴൂര്‍ എരവത്തൂര്‍ കൊല്ലുകടവ്, വേലംപറമ്പില്‍ മുഹമ്മദ് സഹീര്‍ ആണ് മരിച്ചത്. ഇന്നു രാവിലെ നീര്‍ക്കുന്നം…

ഇത്തവണ ഗ്രാമി അവാർഡിൽ സ്ത്രീത്തിളക്കം

ലോസ് ആഞ്ചലസ്: അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പുരസ്കാരങ്ങൾ എല്ലാം തന്നെ വനിതകൾ വാരിക്കൂട്ടി. കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍…

സൗദി കിരീടാവകാശി ഫെബ്രുവരി 19, 20 തിയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും

സൗദി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തിയ്യതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കിരീടാവകാശിയായി…

ഓപ്പർച്യുണിറ്റി റോവറിന്റെ ചൊവ്വ ദൗത്യം അവസാനിച്ചു

വാഷിംഗ്‌ടൺ ഡി സി: 15 വർഷത്തോളമായി ചൊവ്വ ഗ്രഹത്തിൽ പര്യവേഷണം നടത്തുന്ന “ഓപ്പർച്യുണിറ്റി റോവർ” എന്ന ബഹിരാകാശ പേടകം പ്രവർത്തനരഹിതമായതായി നാസ പ്രഖ്യാപിച്ചു. പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയെന്നും…

ഇറാനിൽ ചാവേർ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു

ഇറാൻ: ഇറാനിൽ ചാവേർ ആക്രമണത്തിൽ റെവലൂഷനറി ഗാർഡിൽപ്പെട്ട 27 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്…

ചാമ്പ്യൻസ് ലീഗിൽ റയലിനും ടോട്ടനത്തിനും വിജയം

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനും ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനും ജയം. റയൽ 2–1ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെയും…

കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫ് സീറ്റില്‍ എല്‍ ഡി എഫിന് അട്ടിമറി വിജയം

കൊച്ചി : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ ബൈജു തോട്ടാളിയാണ്…

കാശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്: നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്: കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു…

സൗജന്യ നഴ്‌സിംഗ് എന്‍ഹാന്‍സ്‌മെന്റ് പരിശീലനം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെയ്സിനു (കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് എക്സലൻസി)​ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈസ് അക്കാദമിയില്‍, പട്ടികജാതി വിഭാഗത്തിലെ നഴ്സുമാര്‍ക്കായി പട്ടികവിഭാഗ ഡയറക്ടറേറ്റുമായി…