Fri. Apr 19th, 2024

Day: February 15, 2019

ഒഴിഞ്ഞ കസേര നോക്കി ആദിത്യനാഥിന്റെ പ്രസംഗം; വീഡിയോ സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറല്‍

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ബി.ജെ.പി കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ട തന്നെയായിരുന്നു യോഗിയുടെ പരിപാടിക്കായി വേദി…

ഉപതിരഞ്ഞെടുപ്പ് – എല്‍ ഡി എഫിനു മുന്നേറ്റം

തിരുവനന്തപുരം സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 20, യു ഡി എഫ് 11, ബി ജെ പി 2,…

പുല്‍വാമ ഭീകരാക്രമത്തില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മന്ത്രി…

ഫേസ്ബുക്ക് പോസ്റ്റ്: സംവിധായകന്‍ പ്രിയനന്ദനനെതിരെ കേസ്

കൊച്ചി: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിന്മേല്‍ സംവിധായകന്‍ പ്രിയനന്ദനനനെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഐ പി സി 153…

ആനന്ദി ഗോപാൽ: ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്ടറുടെ ജീവിതം അഭ്രപാളികളിലേയ്ക്ക്

മുംബൈ: ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ പോയി മെഡിസിൻ പഠനം പൂർത്തിയാക്കിയ ആദ്യ വനിതയാണ് ആനന്ദി ഗോപാൽ ജോഷി. എന്നാൽ അവരുടെ ചരിത്രവും ജീവിതവും മറ്റു പലരെയും പോലെ…

കനയ്യ കുമാർ ഇനി ഡോ. കനയ്യ കുമാർ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും യുവ രാഷ്ട്രീയ നേതാവുമായ കനയ്യ കുമാറിന് പിഎച്ച്ഡി ബിരുദം ലഭിച്ചു. ജെ.എൻ.യുവിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ…

അലിഗഡിലേക്ക് ചേക്കേറുന്ന ഹിന്ദുത്വ ഫാസിസം

ന്യൂഡൽഹി: 1875 ൽ സ്ഥാപിതമായ അലിഗഢ് മുസ്ലീം സർവകലാശാലയാണ് സംഘപരിവാര്‍ തീവ്രവാദികളുടെ പുതിയ പരീക്ഷണ ഇടം. ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ് അലിഗഢ് മുസ്ലീം സർവകലാശാലയിലെ 14 വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹക്കേസ്. റിപ്പബ്ലിക് ചാനല്‍…

പുല്‍വാമയും 2019 ലെ തിരഞ്ഞെടുപ്പു തന്ത്രങ്ങളും

#ദിനസരികള് 669 പുല്‍വാമയില്‍ ഭീകരവാദികള്‍ നടത്തിയ അക്രമത്തില്‍ നാല്പത്തിനാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജയ്‌ഷേ മൂഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും…