Thu. Dec 19th, 2024

Day: February 12, 2019

കലാഭവന്‍ മണിയുടെ മരണം – സുഹൃത്തുക്കളെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സി.ജെ.എം കോടതിയാണ് സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്.…

കനകദുര്‍ഗയുടെ ഹരജി: കുട്ടികളെ ഹാജരാക്കാന്‍ സിഡബ്ല്യുസി നിര്‍ദ്ദേശം

കുറ്റിപ്പുറം: കുട്ടികളെ വിട്ടുകിട്ടണം എന്ന കനകദുര്‍ഗയുടെ ഹരജി പരിഗണിച്ചു ഭര്‍ത്താവ് കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മ എന്നിവരോടു കുട്ടികളുമായി 16 ന് തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി)…

കള്ളപ്പണക്കാരില്‍ നിന്ന് ‘മാറി നടക്കുന്ന’ ബി.ജെ.പി

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ആ​ശ്ര​യി​ക്കു​മെ​ന്നാണ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷായുടെ പ്രസ്താവന. ​പ​ണ​ച്ചാ​ക്കു​ക​ളെ​യും, ബി​ൽ​ഡ​ർ​മാ​രെ​യും, ക​രാ​റു​കാ​രെ​യും, ക​ള്ള​പ്പ​ണ​ക്കാ​രെ​യും സ​മീ​പി​ക്കില്ലെന്നാണ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 51ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച…

പരക്കുനി കോളനിയിൽ മഞ്ജുവാര്യരുടെ നാട്യങ്ങൾ

#ദിനസരികള് 666 വയനാട്ടുകാര്‍ പൊതുവേ നിഷ്കളങ്കരായതുകൊണ്ടുതന്നെ എളുപ്പം പറ്റിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആദിവാസികളാണെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. വയനാട്ടുകാരിയും, കുറിച്യവിഭാഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ…

എം ഐ ടി: മുഖ്യ പ്രഭാഷകനായി സുബ്രഹ്മണ്യൻ സ്വാമിക്ക് ക്ഷണം; പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഒൻപതാമത് വാർഷിക ഇന്ത്യൻ കോൺഫറൻസിൽ ബി. ജെ. പി ദേശീയ നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിൽ അധ്യാപകർ പ്രതിഷേധിച്ചു.…

സൗദിയിൽ മലയാളി നഴ്‌സിന് പ്രസവാവധി നൽകാതെ മാനേജ്‌മെന്റിന്റെ ക്രൂരത

അബഹ: സൗദിയിൽ പോളിക്ലിനിക്കിൽ നഴ്‌സായ യുവതിക്ക് പ്രസവാവധി നൽകാതെ മലയാളി മാനേജ്‌മെന്റിന്റെ ക്രൂരത. സൗദിയിലെ കമ്മീസ് മുഷൈത്തിൽ നിന്നും 150 കിലോമീറ്റർ അകലെ ഹലീബിലുള്ള ഷിഫ അല്‍…

പ്രോ വോളി: കേരള ടീമുകൾ ജൈത്രയാത്ര തുടരുന്നു

ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം അവിശ്വസനീയമായി തിരിച്ചു വന്ന കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തി. സ്‌കോര്‍:…

സംസ്ഥാനാടിസ്ഥാനത്തില്‍ ന്യൂനപക്ഷ പുനർനിർവചനം ആവശ്യപ്പെട്ടു കൊണ്ട് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണം എന്ന് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി. മൂന്നുമാസത്തിനകം തീരുമാനം എടുക്കാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍…

സിസ്റ്റര്‍ അഭയ കൊലക്കേസ്: തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ…

ഡല്‍ഹിയിലെ ഹോട്ടലില്‍ തീപ്പിടിത്തം, 17 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത പാലസില്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി മെട്രോ സ്റ്റേഷനു തൊട്ടടുത്തുള്ള അര്‍പ്പിത ഹോട്ടലിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ്…