Wed. Jan 22nd, 2025
ഇടുക്കി:

കേരളം ഞെട്ടലോടെ ​കണ്ട പെട്ടിമുടി ദുരന്തത്തിന്​ ഇന്ന്​ ഒരാണ്ട്​. 2020 ആഗസ്​റ്റ്​ ആറിന്​ രാത്രി​ മലമുകളിൽനിന്ന്​ ഇരച്ചെത്തിയ ഉരുൾ എസ്​റ്റേറ്റിലെ ലയങ്ങൾക്ക്​​ മേൽ വൻ ദുരന്തമായി പതിച്ചപ്പോൾ കുട്ടികളും സ്​ത്രീകളുമടക്കം 70 ​പേർക്ക്​ ജീവൻ നഷ്​ടപ്പെട്ടു​. 12 പേർ ദുര​ന്തത്തെ അതിജീവിച്ചു.

മണ്ണിലാണ്ട ലയങ്ങൾ നിന്നിടം ഇന്ന്​​ കാടുമൂടി. ദുരന്ത ശേഷിപ്പുകൾക്ക്​ മുന്നിൽ ഇപ്പോഴും​ വിറങ്ങലിച്ചുനിൽക്കുന്ന പെട്ടിമുടിയുടെ ഓർമകളിലൂടെ.

By Divya