Wed. Apr 24th, 2024

Day: June 24, 2021

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി…

വിവാദ ഗോൾ; കൊളംബിയയെ തകർത്ത്​ ബ്രസീൽ

സവോപോളോ: ഒരു ഗോൾ വഴങ്ങി പിറകിലായ ശേഷം അവസാന നിമിഷങ്ങളിൽ രണ്ടു വട്ടം തിരിച്ചടിച്ച്​ ആധികാരിക ജയവുമായി സാംബ കരുത്ത്​. കളിയുടെ തുടക്കത്തിൽ സിസർ കിക്കിലൂടെ ഡയസ്​…

മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധം; അദാനി ഗ്രൂപ്പിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി

ന്യൂഡല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധമുണ്ടെന്നാരോപിച്ച് അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി. നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് കെഎല്പിയാണ് നിക്ഷേപം പിന്‍വലിച്ചത്. മ്യാന്‍മറിലെ യാങ്കോണില്‍ അദാനി…

ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 1959 ൽ സ്ഥാപിച്ച…

തദ്ദേശീയമായി നിർമ്മിച്ച അഗ്‌നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച അഗ്‌നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്‌നിക ന്യൂക്ലിയറിന്റെ വകഭേദമാണ് അഗ്‌നി പ്രൈം. ജൂൺ 28ന് അ്‌ലെങ്കിൽ 29ന്…

ട്രയൽ തുടരുന്നു; കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറിൽ

ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ…

സൗദിയിൽ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിന് തുടക്കമായി: രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി

റിയാദ്: പൂർണമായും ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇടപാടുകൾ നടത്തുന്ന ഡിജിറ്റൽ ബാങ്കിങ്ങിന് സൗദിയിൽ ഔദ്യോഗിക അംഗീകാരം. രണ്ട് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി മന്ത്രിസഭ പ്രവർത്താനുമതി നൽകിയത്. എസ്ടിസി…

ജമ്മു കശ്മീർ: നേതാക്കളുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം, ഇതാദ്യമായി കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. മുൻ മുഖ്യമന്ത്രിമാരും വിവിധ…

എട്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് വീണ്ടും നോട്ടീസ്, ഇന്നും ഹാജരാകണം

കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഐഷയെ…

ഉമ്മൻ ചാണ്ടി ഡൽഹിയിൽ; ഇന്ന് രാഹുലിനെ കാണും

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം നടപ്പാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാന നേതൃത്വത്തിന്റെ…