Thu. Dec 19th, 2024

Day: June 24, 2021

12,078 പുതിയ രോഗികൾ, ആയിരം കടന്ന് 6 ജില്ലകൾ, 11,469 രോഗമുക്തി, 136 മരണം, ടിപിആർ ഇന്നും പത്തിന് മുകളിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025,…

കേരളീയ സമൂഹത്തിന് അപമാനം’, വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു.  കേരളീയ സമൂഹത്തിന് അപമാനമാണെന്നും…

മലപ്പുറത്ത് പുഴയില്‍ 2 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്‍സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. മരിച്ച…

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശരദ് പവാറിനൊപ്പം രാഹുല്‍ കൈകോര്‍ക്കണം -ശിവസേന

മുംബൈ: ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ എൻസിപി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൈകോര്‍ക്കണമെന്ന് ശിവസേന. കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും രാഹുല്‍ നിരന്തരം…

സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുമായി ബന്ധമില്ല; തള്ളി സിപിഎം

തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെ തള്ളി സിപിഎം. അർജുനിന് പാര്‍ട്ടിയുമായി   ബന്ധില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി  ജയരാജന്‍ പറഞ്ഞു.…

വിവാദത്തില്‍ വിശദീകരണവുമായി ജോസഫൈന്‍

കൊല്ലം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അനുഭവിച്ചോളൂ എന്ന്…

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; എസ് വിജയന്‍ ഒന്നാം പ്രതി; സിബി മാത്യൂസും ആർബി ശ്രീകുമാറും പ്രതികള്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍. ആർ ബി ശ്രീകുമാര്‍, കെ കെ ജോഷ്വ, വി ആര്‍ രാജീവന്‍…

പ്ലസ് വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ല; വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍…

‘നല്‍കിയ ഇളവുകള്‍ ഐഷ സുല്‍ത്താന ദുരുപയോഗം ചെയ്തു’; ഹൈക്കോടതിയില്‍ ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഐഷ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു…

ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ കോടതിയിൽ ഹാജരായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ മൊഴി രേഖപ്പെടുത്താൻ സൂററ്റിലെ മജ്സ്ട്രേറ്റ് കോടതിയിൽ രാഹുൽ ഗാന്ധി ഹാജരായി. ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ കേസിലാണ് രാഹുൽ…