Thu. Dec 19th, 2024

Day: June 18, 2021

വീണ്ടും നെയ്​മർ മാജിക്​; ബ്രസീൽ കരുത്തിൽ പെറു തരിപ്പണം

സവോ പോളോ: അതിവേഗം മൈതാനത്തു വീഴുന്നതിന്​ പരാതിയേറെ കേട്ടതാണെങ്കിലും കാലിൽ പന്തുകൊരുത്താൽ കാണിക്കുന്ന മായാജാലങ്ങൾക്ക്​ നെയ്​മറിനോളം മിടുക്ക്​ സമകാലിക ഫുട്​ബാളിൽ അധിക പേർക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര…

പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പൻ്റെ പണം ബന്ധുക്കൾ തട്ടി

കോട്ടയം: പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു…

കൊവിഡ് ​ മരണം 40 ലക്ഷം കടന്നു; 50 ശതമാനം മരണങ്ങളും അഞ്ച്​ രാജ്യങ്ങളിൽ

ന്യൂഡൽഹി: ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം…

യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; ഡല്‍ഹി പൊലീസിൻ്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ്…

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

ന്യൂഡൽഹി: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം…

കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നു

തിരുവനന്തപുരം: കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ചികിൽസിക്കുന്ന ഡോക്ടർമാർ. കൊവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ…

സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: മരംമുറിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതല്‍ തിരുവനന്തപുരം എകെജി സെന്ററില്‍ ആണ് യോഗം. വിവാദ ഉത്തരവില്‍…

പ്രണയം നിരസിച്ചതിലെ അരുംകൊല; പെൺകുട്ടിയുടെ വീട്ടിലും അച്ഛന്‍റെ കടയിലും വിനീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ്

മലപ്പുറം: മലപ്പുറം ഏലംകുളം കൊലപാതകത്തിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ്…

പ്രതിപക്ഷ നേതൃസ്ഥാന’ത്തിലെ അതൃപ്തി മാറുമോ? രാഹുൽഗാന്ധിയുമായി ഉച്ചയ്ക്ക് ചെന്നിത്തലയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്നലെ ദില്ലിയിലെത്തിയ ചെന്നിത്തല ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലുള്ള അതൃപ്തി…

നന്ദിഗ്രാമിലെ തോൽവി; മമത കൊൽക്കത്ത ഹൈക്കോടതിയിൽ

പശ്ചിമബംഗാൾ: നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ പരാജയത്തിൽ ഹൈക്കോടതിയില്‍ ഹർജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹർജി കൊൽക്കത്ത ഹൈക്കോടതി നാളെ പരിഗണിക്കും. സുവേന്ദു അധികാരിയെ…