Sat. Jan 18th, 2025

Day: June 16, 2021

കൊടകര കേസ്; പണം ബിജെപിയുടേത്, കൊണ്ടുവന്നത് കർണാടകയിൽ നിന്ന്; പൊലീസ് റിപ്പോർട്ട്

തൃശ്ശൂർ: കൊടകര കുഴൽപണ കേസിൽ ബിജെപിയെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. കവർച്ചാ പണം  ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയിൽ   റിപ്പോർട്ട് സമർപ്പിച്ചു. ബിജെപിയുടെ നേതാക്കൾ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ്…

മരംമുറി: മുഖ്യമന്ത്രിയുടെ നിലപാട് ഗൂഢസംഘത്തെ രക്ഷിക്കാനെന്ന് സതീശൻ

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് സദുദ്ദേശ്യത്തോടെ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആ ഉത്തരവിനു പിറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കാൻ ആണെന്നു പ്രതിപക്ഷ നേതാവ് വിഡിസതീശൻ ആരോപിച്ചു. എട്ടു ജില്ലകളിലായി…

k sudhakaran

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്‍റെ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത്…

തൃണമൂലിലേക്ക് ഒഴുകി പാർട്ടി എംഎൽഎമാർ; ബിജെപിക്ക് ഞെട്ടൽ

കൊൽക്കത്ത: ബിജെപിയിൽ നിന്നു തൃണമൂൽ കോൺഗ്രസിലേക്ക് എംഎൽഎമാരുടെ ഒഴുക്ക് ഉറപ്പായ സാഹചര്യത്തിൽ കൂറുമാറ്റ നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി 50 നിയമസഭാംഗങ്ങൾക്കൊപ്പം ഗവർണർ…

ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന…