Thu. Dec 19th, 2024

Day: June 12, 2021

മാർട്ടിനെതിരെ കടുപ്പിച്ച് പൊലീസ്; പരാതിക്കാരെ കണ്ടെത്താന്‍ നോട്ടീസിറക്കി

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയെന്ന് പൊലീസ്. പരാതിയുള്ളവരെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് നോട്ടീസിറക്കി. പ്രതിയെ അടുത്ത ദിവസം…

കൊവിഡ് സ്ഥിതിവിവര കണക്ക്; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് സ്ഥിതിവിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം ഇറക്കി കേന്ദ്രസര്‍ക്കാര്‍. മരണ കണക്കുകള്‍ മറച്ചുവയ്ക്കുന്ന സാഹചര്യത്താലാണിത്. ജില്ലാതലത്തില്‍ ഒന്നിലധികം പരിശോധനമാര്‍ഗങ്ങള്‍ അവലംബിക്കണം. ബീഹാറിലടക്കം വലിയ…

മുട്ടിൽ മരംമുറി: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, വനംമന്ത്രി ഇടപെട്ടതോടെ ധനേഷ് കുമാർ വീണ്ടും ചുമതലയിൽ

തിരുവനന്തപുരം: മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ വയനാട് ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കൂടുതൽ ചുമതലയോടെയാണ് പുതിയ നിയമനം. നോർത്ത്…

കൊച്ചി ആയുധക്കടത്ത്: ആറ് ശ്രീലങ്കന്‍ സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

കൊച്ചി: കൊച്ചി ആയുധക്കടത്തുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ്…

അയിഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി, മുതിർന്ന നേതാക്കളടക്കം 12 പേർ രാജിവെച്ചു

കവരത്തി: ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12 പേർ രാജിവച്ചു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കമുള്ള 12…

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; നൂറു ദിനം; 77,350 തൊഴിൽ

തിരുവനന്തപുരം: 100 ദിവസത്തിനുള്ളിൽ വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 20 ലക്ഷം പേർക്കു തൊഴിലവസരം നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ…

വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

തൃശൂർ: തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്

ലക്ഷദ്വീപ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്. 16 നാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പട്ടേലിൻ്റെ സാനിധ്യത്തിൽ നടക്കും. ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന…

ലോക്ക്ഡൗൺ കർശനം; ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇന്നും നാളെയും കർശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക. വെള്ളിയാഴ്ച ഇളവുണ്ടായിരുന്നെങ്കിലും ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങൾ. വ്യാഴാഴ്ച…