Sun. Nov 17th, 2024

Day: June 10, 2021

കൊവിഡിൻ്റെ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം

ന്യൂഡൽഹി: ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്​സിൻ കൊവിഡി​ൻറെ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തൽ. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ പഠനം നടത്തിയത്​. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ…

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ…

ഇന്ധന വിലവർദ്ധന; നികുതി തുക തിരിച്ചു നൽകി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തൃശൂർ: പെട്രോള്‍ പമ്പിനു മുമ്പില്‍ യാത്രക്കാര്‍ക്ക് നികുതി തുക തിരിച്ചുനില്‍കി വേറിട്ട പ്രതിഷേധവുമായി കോണ്ഗ്രസ് നേതാക്കൾ. തൃശൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നികുതി പണം പ്രതീകാത്മകമായി…

കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി

തൃശൂർ: കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. തൃശ്ശൂർ ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിക്കും.…

കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.…

ഇന്റർനെറ്റ്  ലഭ്യത, മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം.…

സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദി അറേബ്യ: സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന്…

ഇഎംസിസി കരാർ: വിദേശത്തു ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഇഎംസിസി കരാറുമായി ബന്ധപ്പെട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിദേശത്തു ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഫിഷറീസ് വകുപ്പ് ഇഎംസിസിയുമായി…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുന്നു; പിന്തുണ തേടി മമത ബാനര്‍ജിയെ സന്ദര്‍ശിച്ച് രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടന. സമരത്തിന് പിന്തുണ തേടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ…

പാർട്ടി പഠിപ്പിക്കാൻ കെ സുധാകരൻ; കോൺ​ഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങും

തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനാതലത്തിൽ കോൺ​ഗ്രസിന് രാഷ്ട്രീയപഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും അദ്ദേഹം…