ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ നീട്ടി

യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തമാസം ആറു വരെ വിലക്ക് നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

0
181
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള​ യാത്രാവിലക്ക്​ നീട്ടി

2 കുവൈത്തിൽ വീ​ടിന് തീപിടിച്ചു; എ​ട്ട്​ കു​ട്ടി​ക​ളെ​യ​ട​ക്കം 16 പേ​രെ ര​ക്ഷി​ച്ചു

3 കുവൈത്തിൽ ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസ്​ ഫൈസറിന്​ അനുമതി

4 കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം രാത്രി 10 വരെ: അബുദാബി

5 സൗദിക്ക് പുറത്തുനിന്ന് വാക്സീൻ സ്വീകരിക്കുന്നവർക്ക് ‘തവക്കൽന’യിൽ വിവരങ്ങൾ ചേർക്കാം

6 കോവിഡ് വാക്സീൻ എടുത്തവർക്ക് അൽഹൊസനിൽ പച്ച തെളിയും

7 ബഹറിനിൽ കോവിഡ്​ പ്രതിരോധ ഗവേഷണത്തിന്​ നേതൃത്വം നൽകി നാഷനൽ ജീനോം സെൻറർ

8 കുവൈത്തിൽ സ്കൂൾ തുറക്കൽ സെപ്റ്റംബറിൽ

9 അബുദാബിയിലെ ക്ഷേത്രനിർമാണം: പുരാതന കഥകളുമായി ശിലകളെത്തി

10 യുഎഇയിൽ ‘ഫ്രീ വീസ’ ഇല്ല; ജോലി തേടുന്നവർ ഓർക്കുക, ചതിയിൽ വീഴരുത്

Advertisement