മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ 

ഇയാൾ തൃശ്ശൂരിൽത്തന്നെയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറ‍ഞ്ഞു. മാർച്ചിൽ യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവരുന്നതുവരെ  പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. 

0
588
Reading Time: 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 മാർട്ടിൻ ജോസഫിനായി കുരുക്ക് മുറുക്കി പൊലീസ്, യുവതി നേരിട്ടത് ക്രൂര പീഡനം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ 

2 സെൻട്രൽ ബാങ്കും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവത്കരിക്കാൻ നീതി ആയോഗിന്റെ ശുപാർശ

3 കാനഡയില്‍ നാലംഗ കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി; ആക്രമണം മുസ്ലീമായതിന്റെ പേരിലെന്ന് പൊലീസ്

4 സേവ് ലക്ഷദ്വീപ്: ഒന്നടങ്കം നിരാഹാരമനുഷ്ഠിച്ച് ദ്വീപ് ജനത

5 കോഴക്കേസ്: സുരേന്ദ്രന് എതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന്; കെ സുരേന്ദ്രൻറെ കൂടുതൽ ശബ്ദരേഖ പുറത്ത്

6 കൊടകര കുഴല്‍പണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിയെ തിരയുന്നു; അഭയം ആശ്രമങ്ങളില്‍

7 വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും കൈക്കൂലി; ബി.ജെ.പി പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധം

8 കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതല്‍; എതിർപ്പറിയിച്ച് ആരോഗ്യ വകുപ്പ്

9 മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ ചോര്‍ച്ച; ആളുകളുടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ന്നു

10 ഞെളിയന്‍ പറമ്പിലെ മാലിന്യപ്രശ്നം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

11 മുട്ടിൽ മരംമുറി കേസ്: റവന്യൂ- വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്; കാസർഗോഡും സമാന മരം കൊള്ള

12 10 കോടിയുടെ വ്യാജ ചെക്ക് നൽകി സ്വകാര്യബാങ്കിനെ കബളിപ്പിക്കാൻ ശ്രമം

13 ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ? കണക്കുകളുമായി ശബരീനാഥ്

14 എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി: കൊച്ചി തീരത്ത് പുതിയൊരു ദ്വീപ്

15 കെപിസിസി അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സൂചന; കെ സുധാകരന്‍റെ പേര് അന്തിമ പരിഗണനയിൽ

16 കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യാനായില്ല- വി.മുരളീധരന്‍

17 കേരളത്തിൽ ക്രിസ്ത്യാനികളുമായി ബി.ജെ.പി. കൂടുതൽ അടുക്കണം -പ്രധാനമന്ത്രി

18 ഇത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ല: പെട്രോളിയം മന്ത്രി

19 പാക്കിസ്ഥാൻ ട്രെയിൻ അപകടം: മരണം 50 ആയി

20 പുതിയ അൽഷിമേഴ്‌സ് മരുന്നിന് യുഎസിൽ അംഗീകാരം

Advertisement