30 C
Kochi
Monday, July 13, 2020
Home Tags Corona

Tag: corona

പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും...

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു പുറത്തിറങ്ങുകയും അയൽക്കാരെ സന്ദർശിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. “തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിൽ നിന്നും ഒരേ സമുദായത്തിൽ നിന്ന് 26 പേർക്ക് കൊറോണവൈറസ്...

കൊറോണ: ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് രോഗബാധ

ന്യൂഡൽഹി: പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വടക്കൻ ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അയാൾ കഴിഞ്ഞ കുറച്ചുദിവസമായി പിസ്സ എത്തിക്കുന്ന 72 ആളുകൾക്ക് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ അധികാരികൾ ഉത്തരവു നൽകിയതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു. അയാളുമായി സമ്പർക്കത്തിലിരുന്ന പതിനേഴു...

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. മന്ത്രിസഭ ബുധനാഴ്ച വീണ്ടും യോഗം ചേരും. അപ്പോഴേക്കും ലോക്ക്ഡൌണിനെക്കുറിച്ച് കേന്ദ്രനിർദ്ദേശങ്ങൾ വന്നേക്കും.കേരളത്തിൽ നിലവിൽ 194 കൊവിഡ് രോഗികളുണ്ട്.

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്.കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന തരത്തിൽ വാട്സാപ്പിൽ പ്രചാരം...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു

ന്യൂഡൽഹി:   ഇന്നു രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേർ കൂടി മരിച്ചതത്തോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് മുന്നൂറ്റി എട്ടായി.മഹാരാഷ്ട്രയിൽ ഇന്നലെ 134 പേ‍ർക്കാണ് പുതുതായി രോ​ഗം...

ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനായിരം കടന്നു

വാഷിങ്‌ടൺ:   ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനാലായിരം കടന്നു. അതേസമയം, രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തി അഞ്ചായി. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഞായറാഴ്ച മാത്രം അമേരിക്കയിൽ ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി എട്ട് പേരാണ് മരണപ്പെട്ടത്.ഇതോടെ അമേരിക്കയിലെ മരണനിരക്ക് ഇരുപത്തി രണ്ടായിരം കവിഞ്ഞു....

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലും പത്തനംതിട്ടയിലും ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്.എന്നാലും സംസ്ഥാനത്തെ ഇളവുകൾ...

കൊവിഡ് വ്യാപനത്തിൽ വിറച്ച് നിൽക്കുന്നതിനിടെ ചന്ദ്രൻ കീഴടക്കാനുള്ള പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ:   ലോകം കൊവിഡ് ഭീതിയിലിരിക്കെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും വിനിയോഗവും സംബന്ധിച്ച അമേരിക്കൻ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു 'എക്സിക്യൂട്ടീവ് ഓർഡർ' ഒപ്പിട്ടതിൽ വിമർശനം നേരിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചന്ദ്രോപരിതലത്തിലെ ജലം, ധാതുക്കൾ എന്നിവയിൽ അമേരിക്കയ്ക്കുള്ള അവകാശം സംബന്ധിച്ച ഓർഡർ ഒപ്പിടാൻ സമയം കണ്ടെത്തിയതിൽ ഭൂരിഭാഗം രാജ്യങ്ങളും...

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്....