Mon. Dec 23rd, 2024
Person on way back from ration shop fined by police

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 250

2 ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം

3 എട്ടാംക്ലാസുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

4 പിപിഇ കിറ്റിന് 800 രൂപ, മാസ്ക്കിന് 60 രൂപ; മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ

5 തർക്കമുള്ള സ്ഥലത്തു പുല്ലും വെള്ളവുമില്ലാതെ 37 പോത്തുകളെ നാലു ദിവസം പൂട്ടിയിട്ടു: ക്രൂരത

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 1640

    മരണം- 62

    കോവിഡ് കിടക്കകൾ- 2346

    ഐസിയു കിടക്കകൾ- 60

    വെന്റിലേറ്റർ കിടക്കകൾ- 11

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 398

  • എറണാകുളം 

    പുതിയ കേസുകൾ- 2237

    മരണം- 9

    കോവിഡ് കിടക്കകൾ- 3410

    ഐസിയു കിടക്കകൾ-  212 

    വെന്റിലേറ്റർ കിടക്കകൾ- 24

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 718

  • തൃശൂർ 

    പുതിയ കേസുകൾ-  1726

    മരണം- 18

    കോവിഡ് കിടക്കകൾ- 6941

    ഐസിയു കിടക്കകൾ- 88

    വെന്റിലേറ്റർ കിടക്കകൾ- 31 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 995

  • പാലക്കാട്

    പുതിയ കേസുകൾ- 2038

    മരണം- 7

    കോവിഡ് കിടക്കകൾ- 3072

    ഐസിയു കിടക്കകൾ- 26

    വെന്റിലേറ്റർ കിടക്കകൾ- 31

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 188

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

    വാക്‌സിൻ സ്വീകരിച്ചവർ- 68,78,833

    രണ്ടു ഡോ സ്വീകരിച്ചവർ- 20,22,091

    ഒരു ഡോസ് സ്വീകരിച്ചവർ- 48,56,742

  • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

    കോവാക്സിൻ- 30,650

    കോവിഷിൽഡ്- 4,95810  

    മാർഗ്ഗമധ്യേ- 1,79,330

  • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

    കോവാക്സിൻ- 1,17,290

    കോവിഷിൽഡ്- 6,,36,540

    മാർഗ്ഗമധ്യേ- 20,250

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,73,210

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,615 

    ഒരു ഡോസ് സ്വീകരിച്ചവർ- 3,31,59

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,70,722

    രണ്ടു ഡോസും സ്വീകരിച്ചവർ-  2,22,296

    ഒരു ഡോസ് സ്വീകരിച്ചവർ- 5,48,426

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,40,850 

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,543 

    ഒരു ഡോസ് സ്വീകരിച്ചവർ- 4,80,307

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,49,815

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,694

    ഒരു ഡോസ് സ്വീകരിച്ചവർ- 3,05,121

https://youtu.be/XSd3TnYXX_M