Mon. Dec 23rd, 2024
A shop without cashier and cashbox for needy

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ആവശ്യമുള്ള സാധനങ്ങൾ എടുക്കാം; പണപ്പെട്ടിയും കാഷ്യറുമില്ലാതെ പലചരക്കുകട‌‌

2 ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; വേനൽമഴ 128% അധികം

3 കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പൊലീസ്

4 ഓട്ടിസം ബാധിച്ച കുട്ടിക്ക് മർദ്ദനമേറ്റ സംഭവം; കുട്ടിയുടെ ഉത്തരവാദിത്വം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു

5 കൊടകര കുഴൽപ്പണക്കേസ്: പണം കൈപ്പറ്റേണ്ടിയിരുന്ന ആളെ ചോദ്യം ചെയ്യുമെന്ന് സൂചന

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

പുതിയ കേസുകൾ- 1727 

മരണം- 2

കോവിഡ് കിടക്കകൾ- 1781

ഐസിയു കിടക്കകൾ- 30

വെന്റിലേറ്റർ കിടക്കകൾ- 9

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 341

  • എറണാകുളം 

പുതിയ കേസുകൾ- 2823

മരണം- 19

കോവിഡ് കിടക്കകൾ- 3321

ഐസിയു കിടക്കകൾ-  181 

വെന്റിലേറ്റർ കിടക്കകൾ- 1

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 623

  • തൃശൂർ 

പുതിയ കേസുകൾ-  2506

മരണം- 11

കോവിഡ് കിടക്കകൾ- 5472

ഐസിയു കിടക്കകൾ- 48

വെന്റിലേറ്റർ കിടക്കകൾ- 14 

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 913

  • പാലക്കാട്

പുതിയ കേസുകൾ- 2700

മരണം- 39

കോവിഡ് കിടക്കകൾ- 2785

ഐസിയു കിടക്കകൾ- 29

വെന്റിലേറ്റർ കിടക്കകൾ- 30

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 172

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

വാക്‌സിൻ സ്വീകരിച്ചവർ- 66,21,927

രണ്ടു ഡോസ് സ്വീകരിച്ചവർ- 20,19,981

ഒരു ഡോസ് സ്വീകരിച്ചവർ- 46,01,946

  • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

ഇനി ലഭ്യമായ വാക്‌സിൻ- 54,610

കോവാക്സിൻ- 1880

കോവിഷിൽഡ്- 52,730  

  • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

ഇനി ലഭ്യമായ വാക്‌സിൻ- 7,57,010

കോവാക്സിൻ- 1,29,430

കോവിഷിൽഡ്- 6,27,580

  • ആലപ്പുഴ

വാക്‌സിൻ സ്വീകരിച്ചവർ- 4,54,012

രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,533 

ഒരു ഡോസ് സ്വീകരിച്ചവർ- 3,12,479

  • എറണാകുളം

വാക്‌സിൻ സ്വീകരിച്ചവർ- 7,41,315

രണ്ടു ഡോസും സ്വീകരിച്ചവർ-  2,21,931

ഒരു ഡോസ് സ്വീകരിച്ചവർ- 5,19,384

  • തൃശൂർ

വാക്‌സിൻ സ്വീകരിച്ചവർ-  6,22,635 

രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,539 

ഒരു ഡോസ് സ്വീകരിച്ചവർ- 4,62,096

  • പാലക്കാട്

വാക്‌സിൻ സ്വീകരിച്ചവർ-  4,21,680

രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,534

ഒരു ഡോസ് സ്വീകരിച്ചവർ- 2,77,146

https://youtu.be/5D9bWSe7_ms