Mon. Dec 23rd, 2024
Seven covid positive indians flying to oman sent back

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കോവിഡ്; ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ ഏഴ് പേരെ തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍

2 വിചിത്രമായ ക്വാറന്‍റീൻ വ്യവസ്ഥകൾ; മാലദ്വീപിൽ നിരവധി ഗൾഫ് പ്രവാസികൾ കുടുങ്ങി കിടക്കുന്നു

3 ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്താന്‍ തടസ്സമില്ല

4 ബഹ്‌റൈനിൽ പുതിയ നിയന്ത്രണം നാളെമുതൽ

5 കുവെത്തിൽ റസ്റ്ററന്റുകൾ രാവിലെ 5 മുതൽ 8 വരെ

6 ഷുവൈഖ് വ്യവസായ മേഖലയിൽ വൻ അഗ്നിബാധ

7 ദുബായ് റിക്രൂട്ടിങ് തട്ടിപ്പ്; നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ

8 വീസാ ഏജന്റിന്റെ ചതിയിൽ കുടുങ്ങി ഇന്ത്യൻ യുവാക്കൾ ഷാർജയിൽ; കഴിഞ്ഞുകൂടിയത് റോഡരികിൽ

9 കോവിഡ്: യുഎഇയിൽ ഗാർഹിക പീഡനക്കേസുകളിൽ വർധനവ്  

10 എക്സ്പോ: റൂട്ട് 2020-യിലെ പുതിയ 2 മെട്രോ സ്റ്റേഷനുകൾ ജൂൺ 1ന് തുറക്കും

https://youtu.be/GlBCC5XCbEY