Mon. Dec 23rd, 2024
ദോഹ:

ഖത്തറില്‍ കൊവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ സെന്ററുകളുടെ എണ്ണം 70 ആയി. 300 റിയാലാണ് സ്വകാര്യ സെന്ററുകളിലെ പരിശോധനാ നിരക്കെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

By Divya