Wed. Jan 22nd, 2025
Quarantine mandatory for travellers from India in Bahrain

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ; എത്തിയ ഉടനെ പിസി‌ആർ പരിശോധന

2 ഒമാനിൽ പൊതുമേഖലയിൽ 7,000 തസ്​തികകൾ സ്വദേശിവത്​കരിക്കും

3 കുവൈത്തിൽ റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

4 യുഎഇയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരുന്നവർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വീസാ ഫീസില്ല

5 സൗദിയിൽ ഓഫിസുകളിൽ വാക്സീൻ എടുത്തവർക്ക് മാത്രം പ്രവേശനം

6 ഇന്ത്യൻ കോൺസുലേറ്റി​ൻറെ പേരിൽ വ്യാജസന്ദേശം : വിശ്വസിക്കരുതെന്ന്​ യുഎഇ

7 സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ വാക്സിനുകള്‍ അംഗീകരിച്ചു

8 ഒമാൻ വീസയ്ക്ക് അധിക പണം ഈടാക്കിയാൽ 15 വർഷം തടവും പിഴയും

9 ഖത്തറിലെ സ്വകാര്യ സ്​കൂളുകളിൽ ഇനി അറബിയും ഇസ്​ലാമിക വിദ്യാഭ്യാസവും നിർബന്ധം

10 പിരിച്ചുവിട്ട തൊഴിലാളികൾക്കുള്ള യാത്രാനുമതി രേഖ ഓൺലൈൻ ആയി ലഭിക്കുമെന്ന് ഒമാൻ

https://youtu.be/Ovxk47WgIxY