Mon. Dec 23rd, 2024
ന്യൂഡൽഹി:

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

സർബാനന്ദ സോനോവാൾനെയും ഹിമാനന്ദ ബിശ്വ ശർമയും ബിജെപി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഇടപെട്ട് ഇരുവർക്കുമിടയിൽ സമവായത്തിന് ശ്രമിക്കുകയാണ്.

By Divya