24 C
Kochi
Tuesday, September 21, 2021
Home Tags Assam

Tag: assam

ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയാകും

ഗുവാഹത്തി:ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ആയിരിക്കും അസമിന്റെ പുതിയ മുഖ്യമന്ത്രിയെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത്...

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന

ന്യൂഡൽഹി:ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് ശേഷമാണ്, അസമിലെ അടുത്ത മുഖ്യമന്ത്രി...

അസ്സം മുഖ്യമന്ത്രിക്കായി ചർച്ച ഇന്ന്, സമവായത്തിനായിനദ്ദ – അമിത് ഷാ ഇടപെടൽ

ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.സർബാനന്ദ സോനോവാൾനെയും ഹിമാനന്ദ ബിശ്വ ശർമയും ബിജെപി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ബിജെപി ദേശീയ...

നിർത്തിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യർ; അസമിൽ ന്യൂനപക്ഷ മോർച്ച യൂനിറ്റുകൾ പിരിച്ചുവിട്ട്​ ബിജെപി

ഗുവാഹതി:അസമിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ട്​ ഇറക്കിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യരായതോടെ സംസ്​ഥാനത്ത്​ തുടങ്ങിയ എല്ലാ ന്യൂനപക്ഷ മോർച്ച യൂനിറ്റുകളും പിരിച്ചുവിട്ട്​ ബിജെപി. 126 അംഗ സഭയിൽ ഇത്തവണയും അധികാരം നിലനിർത്താനായെങ്കിലും മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.പല ബൂത്തുകളിലും ഈ സ്​ഥാനാർത്ഥികൾക്ക്​ 20...

അസമിൽ ഭൂചലനം​; റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത

ന്യൂഡൽഹി:അസമിൽ ബുധനാഴ്​ച രാവിലെ റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.രാവിലെ 7.51 ഓടെയായിരുന്നു ആദ്യ ഭൂകമ്പം. ഇതിന്​ ശേഷം 7.55ന്​ രണ്ട്​ തുടർ ചലനങ്ങളുമുണ്ടായി. 4.3, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർ...

കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കിൽ പരാമർശം; അസം എഴുത്തുകാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഗുവാഹത്തി:ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയിലാണ്...

അസമില്‍ അടിതെറ്റി ബിജെപി

ഗുവാഹത്തി:   അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സഹോദരനു നേരെയും കര്‍ശന നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഹിമന്ത ബിശ്വ ശര്‍മയുടെ സഹോദരനും ഗോള്‍പാറ പൊലീസ് സൂപ്രണ്ടുമായ സുശാന്ത ബിശ്വ ശര്‍മയെ ജില്ലയില്‍ നിന്ന് തന്നെ സ്ഥലം മാറ്റിയതായി തിരഞ്ഞെടുപ്പ്...

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമബംഗാൾ:പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ4 മേദിനിപൂർ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന...

ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യം; അസമിൽ ബിജെപി നേതാക്കൾക്കെതിരെ പരാതി

ഗു​വാ​ഹ​തി:വാ​ർ​ത്ത​യെ​ന്ന്​ തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ൽ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ മു​ൻ​പേ​ജ്​ പ​ര​സ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​സം മു​ഖ്യ​മ​ന്ത്രി​ക്കും ബിജെപി നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ പൊ​ലീ​സി​ൽ കോ​ൺ​ഗ്ര​സി​‍ൻറെ പ​രാ​തി. ആ​ദ്യ ഘ​ട്ട വോ​​ട്ടെ​ടു​പ്പ്​ ന​ട​ന്ന അ​പ്പ​ർ അ​സ​മി​ലെ മ​ണ്ഡ​ല​ങ്ങ​ൾ എ​ല്ലാം ബിജെപി​ക്ക്​ എ​ന്ന പ​ര​സ്യ വാ​ച​കം മു​ഖ്യ​വാ​ർ​ത്താ ത​ല​ക്കെ​ട്ട്​ പോ​ലെ ന​ൽ​കി​യ പ​ര​സ്യം എ​ട്ടു...

ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച വോട്ടിംഗ് ശതമാനവുമായി അസമും ബംഗാളും

ബംഗാൾ:വ്യാപക അക്രമങ്ങള്‍ക്ക് ഇടയിലും ശക്തമായി വിധിയെഴുതി ആദ്യ ഘട്ടത്തില്‍ പശ്ചിമ ബംഗാളും അസമും. 82 ശതമാനം പേര്‍ ബംഗാളിലും 76.9 ശതമാനം പേര്‍ അസമിലും സമ്മതിദാന അവകാശം വിനിയോഗിച്ചു. രണ്ടിടത്തും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ബിജെപി, തൃണമുള്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ആവകാശവാദം.വോട്ടെടുപ്പ് നടന്ന 30...