28 C
Kochi
Friday, October 22, 2021
Home Tags Chief Minister

Tag: Chief Minister

ആറളം ഫാം 2–ാം ഘട്ട പുനരുദ്ധാരണ പദ്ധതി; 6.5 കോടി രൂപ അനുവദിച്ചു

ഇരിട്ടി:ആറളം ഫാം പുനരുദ്ധാരണ പദ്ധതിയുടെ 2–ാം ഘട്ട പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാല വിദഗ്ധ സംഘം സമർപ്പിച്ച 14.56 കോടി രൂപയുടെ പദ്ധതികളിൽ (ഫാം റിവൈവൽ സ്കീം) നേരത്തെ 3 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ...

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള മു​ന്നൊ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ

കോ​ട്ട​യം:ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റിൻ്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ടെ നി​ർ​ദി​ഷ്​​ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള മു​ന്നൊ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ത​ത്ത്വ​ത്തി​ൽ അ​നു​മ​തി തേ​ടി സ​ർ​ക്കാ​ർ കേ​​ന്ദ്ര​ത്തെ സ​മീ​പി​ച്ചു. ഇ​തി​നാ​യി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​കെ​ച്ചും ലൊ​ക്കേ​ഷ​ൻ മാ​പ്പും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കൈ​മാ​റി.ഇ​ത്​ പ​രി​ശോ​ധി​ച്ച്​ മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക്ക്​ ഉ​ട​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നാ​ണ്​...

അൺലോക്കിൽ കൂടുതൽ ഇളവുകൾ വരുന്നു; ഇന്ന് അവലോകന യോഗം; ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം:സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന യോ​ഗമാണ് ഇന്നത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത്...

കേരളത്തെ കലാപഭൂമിയാക്കാമെന്ന് കരുതണ്ട; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബി ഗോപാലകൃഷ്ണൻ

കൊടകര:കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടെന്ന് അറിയേണ്ടിവരും. കേരളത്തെ കലാപഭൂമിയാക്കാതിരുന്നാൽ നല്ലതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും; ‘പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നപ്പോൾ ബിജെപിയെ...

മരംമുറി: മുഖ്യമന്ത്രിയുടെ നിലപാട് ഗൂഢസംഘത്തെ രക്ഷിക്കാനെന്ന് സതീശൻ

തിരുവനന്തപുരം:വിവാദ മരംമുറി ഉത്തരവ് സദുദ്ദേശ്യത്തോടെ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആ ഉത്തരവിനു പിറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കാൻ ആണെന്നു പ്രതിപക്ഷ നേതാവ് വിഡിസതീശൻ ആരോപിച്ചു.എട്ടു ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണു നടന്നത്. രണ്ടു വകുപ്പുകളും വകുപ്പു മന്ത്രിമാരും യോഗം ചേർന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമായി...

ഇന്റർനെറ്റ്  ലഭ്യത, മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം:ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം. ഇന്റർനെറ്റിന്റെ വേഗം വലിയൊരു ഭാഗം കുട്ടികൾക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു.ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. വൈകുന്നേരം 3.30ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോ എന്ന കാര്യം യോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനിക്കും. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ...

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട; മുസ്‌ലിം വിഭാഗത്തിൻ്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുവില്‍ ഉള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം മുഖ്യമന്ത്രി...

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം; മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റെ കണ്ടു

തിരുവനന്തപുരം:ര​ണ്ടാം ഇടത് മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ണ്ടു. മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച​ത്.എംവഗോ​വി​ന്ദ​ന്‍, കെരാ​ധാ​കൃ​ഷ്ണ​ന്‍, കെഎ​ന്‍.​ബാ​ല​ഗോ​പാ​ല്‍, പിരാ​ജീ​വ്, വിഎൻ വാ​സ​വ​ന്‍, സ​ജി ചെ​റി​യാ​ന്‍, വി ശി​വ​ന്‍​കു​ട്ടി, മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ര...

തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

തമിഴ്നാട്:തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.ഡോ ഏഴിലന്‍ (ഡിഎംകെ), ജികെ മണി (പിഎംകെ), എഎം മണിരത്​നം (കോണ്‍ഗ്രസ്​), നഗര്‍ നാഗേന്ദ്രന്‍ (ബിജെപി), സൂസന്‍ തിരുമലൈകുമാര്‍ (എംഡിഎംകെ),...