കു​വൈ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്രാ​വി​മാ​നം നി​ർ​ത്തി

കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി. ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യും നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ർ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സ​ർ​ക്കു​ല​ർ അ​യ​ച്ചു.

0
110
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1) കു​വൈ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്രാ​വി​മാ​നം നി​ർ​ത്തി

2) നേപ്പാളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്‌റൈൻ

3) കൊവിഡ് ഒമാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി

4 ) ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

5) അൽ സറൂജിൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം തുടങ്ങി

6) വിമാന സർവീസ് 17ന് പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ

7) 4 ലക്ഷം ചൈനീസ് – റഷ്യൻ കോവിഡ് വാക്സിനുകൾ കൂടി ഗൾഫ് എയറിലൂടെ ബഹ്റൈനിലെത്തി

8) ഖത്തറിലെ ഇന്ത്യന്‍ സമൂഹം ശേഖരിച്ച മെഡിക്കല്‍ സഹായവസ്തുക്കളുമായി ‘ഐഎൻഎസ്  കൊല്‍ക്കത്ത’ പുറപ്പെട്ടു

9) ഇന്ത്യയിലേക്കുള്ള 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ പുറപ്പെട്ടു

10) അമീർ കപ്പ് ഫൈനൽ 14ന്: കാണികൾക്ക് അനുമതി

Advertisement